ബഹറൈൻ കെ.എം.സി.സി സഹായധനം കൈമാറി
ഉപ്പള : കോവിഡ് മൂലം ബഹറൈനിൽ മരണപ്പെട്ട ഹമദ് ടൗൺ കെ എം സി സി മെമ്പറായ കാസർകോഡ് സ്വദേശിയുടെ കുടുംബത്തെ സഹായിക്കാൻ കെ എം സി സി ഹമദ് ടൗൺ, സമസ്ത...
അടിയന്തര യാത്രക്ക് ഉള്ള ഇളവുകൾ എടുത്തു കളഞ്ഞത് പ്രവാസികളോടുള്ള അവഗണനയുടെ പുതിയ ഉദാഹരണം : ഇന്ത്യൻ സോഷ്യൽ ഫോറം
മനാമ : അടിയന്തര സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്കു യാത്ര ചെയ്യാൻ നൽകിയ ഇളവുകൾ എടുത്തു കളഞ്ഞത് പ്രവാസികളോട് കാണിക്കുന്ന അവഗണനയുടെ പുതിയ ഉദാഹരണം ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. ഈ...
ഇന്ത്യൻ സോഷ്യൽ ഫോറം ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ:പ്രവാചകനെ അറിയാം എന്ന ശീർഷകത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്രാഞ്ച് സംഘടിപ്പിച്ച ഒൻലൈൻ ക്വിസ് മത്സര വിജയികളെ പ്രഘ്യാപിച്ചു. അമൻ മുസമ്മിൽ ഒന്നാം സമ്മാനവും ജാസ്മിൻ രണ്ടാം സമ്മാനവും, ജലീൽ മൂന്നാം...
ഐ വൈ സിസി പുനസംഘടന റിഫ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബഹ്‌റൈൻ : IYCC പുനസംഘടനയുടെ ഭാഗമായി റിഫാ ഏരിയയെ 2021-22 വർഷത്തേക്ക് നയിക്കാനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡൻ്റ് അനസ് റഹിം, സെക്രട്ടറി എബിയോണ് അഗസ്റ്റിൻ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ തെരെഞ്ഞെടുപ്പ്...
ഐ വൈ സി സി ലാൽസൻ മെമ്മോറിയൽ വിദ്യാനിധി പദ്ധതിക്ക് തുടക്കമായി
ബഹ്‌റൈൻ : ഐ വൈ സി സി ടൂബ്‌ളി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ ഏരിയ പ്രസിഡൻ്റ് ആയിരുന്ന ലാൽ സൻ പുള്ളിൻ്റെ സ്മരണാർത്ഥം ലാൽ സൻ മെമ്മോറിയൽ വിദ്യാനിധി...
ഐ വൈ സി സി ദേശീയ ഭാരവാഹിയുടെ പിതാവ് മരണപ്പെട്ടു.
മനാമ:ഐവൈസിസി സ്പോർട്സ് വിങ് കൺവീനർ ബെൻസി ഗനിയുഡ് വസ്റ്റ്യന്റെ പിതാവ് പനായിൽ പുത്തെൻവീട് ഗനിയുഡ് വസ്റ്റ്യൻ(73) നിര്യാതനായി. തിരുവനന്തപുരം കാരിക്കകം സ്വദേശിയാണ്.
സഫ്രഗൻ മെത്രാപ്പോലീത്താമാർക്ക് ബഹ്‌റിൻ മാർത്തോമ്മാ ഇടവകയുടെ അനുമോദനം
ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താമാരായി സ്ഥാനമേറ്റ റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, റൈറ്റ് റവ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ...
ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ടൂർണമെന്റിൽ മണർകാടിന് ഉജ്ജ്വല വിജയം
മനാമ : ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ടൂർണമെന്റിന് സിഞ്ച് മൈതാനിയിൽ 22/10/2021 വെള്ളിയാഴ്ച്ച നടന്ന പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിൽ ചിങ്ങവനം ടീമിനെ 11 എണ്ണത്തിന് തോൽപ്പിച്ച് മണർകാട്...
കെ.പി.എഫ്.രക്ഷാധികാരി വി.സി.ഗോപാലൻ്റെ പിതാവ് നിര്യാതനായി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മുഖ്യരക്ഷാധികാരിയും, മുൻ പ്രസിഡണ്ടും, ചാരിറ്റി പ്രവർത്തകനുമായ ശ്രീ.വി.സി.ഗോപാലൻ്റെ പിതാവ് വടക്കെ ചലിൽ കണാരൻ നാട്ടിൽ നിര്യാതനായി.ഭാര്യ പരേതയായ മാണിക്കം, മക്കൾ: വി.സി.ഗോപാലൻ, വി.സി.രാജൻ, ശാന്ത, അശോകൻ,...
എസ് പി ബി ക്ക് സ്മരണാഞ്ജലിയുമായി “വേദം”
ബഹ്‌റൈൻ : ഗന്ധർവ്വഗായകൻ ശ്രീ. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ഓർമ്മദിനത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് ബഹറിനിലെ കലാകൂട്ടായ്മയായ "ലക്ഷ്യ" പുറത്തിറക്കിയ "വേദം" സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു.നർത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ വിദ്യാശ്രീ സംവിധാനം ചെയ്ത...


















