Tuesday, August 18, 2026
Home GULF Page 657

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ...

0
ബഹ്‌റൈൻ : കിരീടാവകാശിയും  പ്രധാനമന്ത്രിയുമായ   റോയൽ ഹൈനസ്  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബ്രിട്ടൻ  പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി   ബ്രിട്ടനിൽ വച്ച് കൂടി കാഴ്ച നടത്തി

കൊല്ലം പ്രവാസി അസ്സോസിയേഷൻ “ഓപ്പൺ ഹൌസുകൾ” സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആയി കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ...

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി BICAS-ന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11.30 വരെ സൂമിലൂടെ പ്രത്യേക...

0
ബഹ്‌റൈൻ : ഏഴാമത് അന്താരാഷ്ട്ര യോഗാദിനമാണ്  ജൂൺ ഇരുപത്തിഒന്നിന് ആഘോഷിക്കാൻ പോകുന്നത്. "ക്ഷേമത്തിനായുള്ള യോഗ" എന്ന ആശയത്തിൽ ഊന്നിനിന്നുകൊണ്ടുള്ള ഈ വർഷത്തെ ആഘോഷങ്ങൾ കൊറോണ എന്ന വൈറസ് ആഘാതത്തിൽ നിന്നും ഉയർന്നെഴുനേൽക്കാൻ കെൽപ്പുതകുന്ന...

കോവിഡ് : തൃശ്ശൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.

0
മനാമ : തൃശ്ശൂർ കുന്നംകുളം കാണിപ്പയൂർ സ്വദേശി പവിത്രൻ (50) ബഹ്‌റൈനിൽ മരണപ്പെട്ടു. ഈസ്റ്റ് റിഫയിൽ ആട്ടോ ഇലകട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന പവിത്രൻ രണ്ടാഴ്ചയിലധികമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയായിരുന്നു മരണം. 20...

ഡോക്ടർ വൽസലൻ അന്തരിച്ചു.

0
മനാമ : ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഇന്ത്യൻ ഡോക്ടർ വൽസലൻ ( 76) കോവിഡിന് കീഴടങ്ങി. ചെർതല്ലയിലെ തുരാവൂർ സ്വദേശിയായ ഡോ. അന്തരിച്ച പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ പ്രത്യേക മെഡിക്കൽ ടീമിനൊപ്പം...

കെ സുധാകരൻ്റെ സ്ഥാനലബ്ദി,IYCC പ്രവർത്തകർ ആഘോഷിച്ചു

0
ബഹ്‌റൈൻ : കെ സുധാകരൻ KPCC പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തതതിൽ ആഹ്ലാദം പ്രകടിപ്പിച്ച് IYCC പ്രവര്ത്തകര് ലഡു വിതരണം ചെയ്തു, കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആയിരുന്നു ലഡു വിതരണം ,IYCC ഓഫീസിൽ നടന്ന...

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പുന :സംഘടിപ്പിച്ചു .

0
മനാമ : ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്(കെ. ജെ. പി. എ ) 2021-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ...

SMYM കുവൈറ്റിനു പുതിയ ഭാരവാഹികൾ

0
കുവൈറ്റ്‌ : SMCA കുവൈറ്റിന്റെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് 2021-22 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സാൽമിയ ഏരിയയിൽ നിന്നുമുള്ള നാഷ് വർഗ്ഗീസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. SMCA...

കെ. സുധാകരൻ എം പി യെ ഒഐസിസി നേതാക്കൾ ആശംസകൾ അറിയിച്ചു.

0
മനാമ : പുതുതായി ചുമതല ഏറ്റെടുത്ത കെ. പി. സി. സി പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി യെ ഒഐസിസി, ഇൻകാസ് നേതാക്കൾ സന്ദർശിച്ചു ആശംസകൾ അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ...

സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു.

0
മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി. വി. വർഗീസ് അന്തരിച്ചു. ശവസംസ്കാരം 17.06.2021 രാവിലെ 11 മണിക്ക്...