Friday, September 11, 2026
Home GULF Page 662

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കെ. സുധാകരൻ എം പി യെ ഒഐസിസി നേതാക്കൾ ആശംസകൾ അറിയിച്ചു.

0
മനാമ : പുതുതായി ചുമതല ഏറ്റെടുത്ത കെ. പി. സി. സി പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി യെ ഒഐസിസി, ഇൻകാസ് നേതാക്കൾ സന്ദർശിച്ചു ആശംസകൾ അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ...

സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു.

0
മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി. വി. വർഗീസ് അന്തരിച്ചു. ശവസംസ്കാരം 17.06.2021 രാവിലെ 11 മണിക്ക്...

ബഹ്‌റൈൻ പ്രതിഭ രക്തദാന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ : ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റിയും  പ്രതിഭ ഹെൽപ്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നടന്നു.  പ്രതിഭ രക്ഷാധികാരി കമ്മറ്റി അംഗവും...

ബ്ലഡ് ഡോണെഷൻ ക്യാമ്പ് സങ്കടിപ്പിക്കുന്നു

0
മനാമ :പത്തനംതിട്ട പ്രവാസി അസോസിയേഷൻ ജൂൺ 18 ന് രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് ബ്ലഡ് ഡോണെഷൻ ക്യാമ്പ് സങ്കടിപ്പിക്കുന്നു .രെജിസ്ട്രേഷൻ സംബന്ധമായ...

ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്‍സ്പര്‍ശം-കെ എം സി സി ബഹ്‌റൈൻ

0
മനാമ: കോവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഏര്‍പ്പെടുത്തിയ ഭാഗിക ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്‍ സ്പര്‍ശവുമായി കെഎംസിസി ബഹ്‌റൈന്‍. ഭാഗിക ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചവര്‍ക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവര്‍ക്കുമാണ് കെഎംസിസിയുടെ നേതൃത്വത്തില്‍ കാരുണ്യസ്പര്‍ശം...

ഹെൽത്തി സിറ്റി – മനാമ

0
ബഹ്‌റൈൻ : ബഹറിൻ തലസ്ഥാനമായ മാനമാക്കു ലോകാരോഗ്യസംഘടനയുടെ “ആരോഗ്യകരമായ നഗരം”  (ഹെൽത്തി സിറ്റി) എന്ന അംഗീകാരം ലഭിച്ചു.

നൗഫൽ അബൂബക്കറിന് യാത്രയയപ്പ് നൽകി

0
ബഹ്‌റൈൻ : ബി കെ എസ് എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും 25 വർഷമായി ബഹ്‌റൈൻ പ്രവാസ ഭൂമികയിൽ സന്നദ്ധ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ നൗഫൽ അബൂബക്കറിന് ബി കെ എസ് എഫ്...

ഒഐസിസി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

0
മനാമ : ബഹ്‌റൈൻ ഒഐസിസിയുടെ നേതൃത്വത്തിൻ അടൂർ ഏറത്ത് പഞ്ചായത്തിൽ മുരുകൻകുന്ന് പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ കണ്ണപ്പന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി...

ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു

0
ബഹ്‌റൈൻ : കോഴിക്കോട് പേരാമ്പ്ര പള്ളിയത്ത് സ്വദേശി ശ്രീധരൻ പാറക്കൽ ഇന്ന് പുലർച്ചെ മനാമയിലെ സൗകാര്യമെഡിക്കൽ സെന്ററിൽ ഹൃദയ സ്തഭനം മൂലം മരണമടഞ്ഞു. നിയമപരമായ കാര്യങ്ങൾക്ക് BKSF ഹെൽപ്പ് ലൈൻ ടീം പ്രവർത്തിക്കുന്നുണ്ടെന്നും ടീം...

മാസ്ക് ധരിക്കാതിരിക്കൽ : 85,773 പേർക്കെതിരെ നടപടി

0
മനാമ : ബഹ്‌റൈനിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇതുവരെ 85,773 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 9,974 പേർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ...