ബഹ്‌റിനിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം : കർശന നിർദ്ദേശങ്ങളുമായി അധികൃതർ റെസ്റ്റാറന്റുകളിൽ...
ബഹ്‌റൈൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം ബഹ്‌റിനിൽ കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ കർശനമാക്കി അധികൃതർ .ഇന്ന് കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സ് വിളിച്ചു ചേർത്ത വാർത്ത...
ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ലേബർ ക്യാമ്പുകളിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്ത് സംസ്കൃതി ബഹ്‌റൈൻ
ബഹ്‌റൈൻ : ഭാരതത്തിന്റെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റിനിലെ വിവിധ മേഖലയിലുള്ള ലേബർ ക്യാമ്പുകളിൽസന്ദർശിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് നൂറിൽപരം ഫുഡ് കിറ്റുകൾ വിതരണം...
ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാകമ്മറ്റി നമ്മുടെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മാനാമ : നമ്മുടെ രാജ്യത്തിനു വേണ്ടി മത ഭീകരവാദിയാൽ വധിക്കപെട്ട രാഷ്ട്ര പിതാവിന്റെ 73ത് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി 29/01/2021വെള്ളിയാഴ്ച (7am to 1pm ) കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ...
ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് – ദാർ അൽ ഷിഫ
ഹിദ്ദ് : കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു വാഹനത്തിൽ നിന്നും ഇറങ്ങാതെ കോവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കിയതായി ദാർ അൽ ഷിഫ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു . നോർമൽ ടെസ്റ്റിന് 20 ബഹ്‌റൈൻ...
ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ല – ബുദയ്യ ഏരിയ ബൈത്തുറഹ്മ സമർപ്പണം ജനുവരി 27ന്
മനാമ : ദീർഘകാലമായി ബഹ്‌റൈനിൽ ജോലി ചെയ്ത് വരുന്ന സഹോദരന് ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലയും ബുദയ്യ ഏരിയ കമ്മിറ്റിയും സംയുക്തമായി നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽ ദാനം ജനുവരി 27ന് ബുധനാഴ്ച...
ബഹ്‌റൈനിൽ പൊതുസ്ഥലത്തു മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി എടുത്തു അധികൃതർ – 36992 കേസുകൾ രജിസ്റ്റർ...
ബഹ്‌റൈൻ : പൊതു സ്ഥലത്തു മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി എടുത്തു അധികൃതർ . ഇതുമായി ബന്ധപ്പെട്ട് 36992 കേസുകൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അധികൃതർ അറിയിച്ചു . സാമൂഹിക അകലം...
കെ.പി.എ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മറ്റിയും, അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ മനാമയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു....
റിപ്പബ്ലിക് ദിനാഘോഷം – എംബസ്സിയിൽ പതാക ഉയർത്തും
ബഹ്‌റൈൻ : ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ചൊവ്വാഴ്ച രാവിലെ 7.30 ന് ഇന്ത്യന്‍ എംബസ്സിയിൽ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പതാകയുയര്‍ത്തിയ ശേഷം ഇന്ത്യന്‍ അംബാസഡര്‍...
മൂന്നാമത്തെ വാക്‌സിന് അനുമതി നൽകി ബഹ്‌റൈൻ
ബഹ്‌റൈൻ : കോവിഡ് പ്രതിരോധ വാക്‌സിൻ ആയ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷിൽഡ്ന്റ്റെ ഉപയോഗത്തിന് അനുമതി നൽകിയതായി ദേശിയ ആരോഗ്യ നിയന്ത്രണ അതോററ്ററി . ആരോഗ്യ മന്ത്രാലയം നിര്ദേശിക്കുന്നവർ , വിട്ടുമാറാത്ത...
ഇന്ത്യന്‍ സ്കൂള്‍ തമിഴ് ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ ജനുവരി 14 നു ഓണ്‍ലൈനായി തമിഴ് ദിനം ആഘോഷിച്ചു. തമിഴ് ഡിപ്പാർട്ട്മെന്റാണ് തായ് പൊങ്കലിനെ അടയാളപ്പെടുത്തുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ...


















