Wednesday, September 9, 2026
Home GULF Page 698

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് സംഘടിപ്പിച്ച ചിത്രരചനമത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി

0
ബഹ്‌റൈൻ : സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗിന്റെ നേതൃത്വത്തിൽ 2020 ഡിസംബർ മധ്യത്തോടെ സ്കൂൾ വിദ്ധാർഥികൾക്കായി നടത്തപ്പെട്ട കേരളീയം എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രരചനാമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ Covid-19 മാനദണ്ഡങ്ങൾ...

കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അനുശോചിച്ചു.

0
മനാമ :മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാല്‍നൂറ്റാണ്ടിലധികം നിയമസഭാ സാമാജികനുമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം  അനുശോചനം രേഖപ്പെടുത്തി. ജനകീയനായിരുന്ന അദ്ദേഹം മന്ത്രിയെന്ന...

ശ്രീമതി റോസലിൻ റോയ് ചാർലിക്ക് ഐ സി ആർ എഫ് യാത്രയയപ്പ് നൽകി

0
ബഹ്‌റൈൻ : ഈ മാസം രണ്ടാം വാരത്തോടെ ഇന്ത്യയിലെക്ക് താമസം മാറ്റാൻ ഒരുങ്ങുന്ന  സ്പെക്ട്ര ആർട്ട് കാർണിവലിന്റെ കൺവീനർ  മിസ്  റോസലിൻ റോയ് ചാർലിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”)  യാത്രയയപ്പ് നൽകി...

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – സിത്ര ഏരിയ സമ്മേളനം നടന്നു

0
ബഹ്‌റൈൻ :  കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  സിത്ര  ഏരിയ കമ്മിറ്റിയുടെ സമ്മേളനം  സിത്ര ഗ്രാൻഡ് റെസ്റ്റോറന്റ്  ഹാളിൽ വച്ച് നടന്നു .  കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ  സിത്ര ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. കൊല്ലം  പ്രവാസി...

മലര്‍വാടി ലിറ്റില്‍ സ്കോളര്‍ – ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘാടക സമിതി രൂപവത്കരിച്ചു.

0
മനാമ: കേരളത്തിനകത്തും പുറത്തുമുള്ള മലയാളി വിദ്യാർഥികളുടെ  ഏറ്റവും വലിയ കൂട്ടായ്‌മയായ  മലര്‍വാടി ബാലസംഘം നടത്തുന്ന ലിറ്റില്‍ സ്കോളര്‍  വിജ്ഞാനോത്സവം 2021 വിജയിപ്പിക്കുന്നതിനായി ബഹ്‌റൈന്‍ തല  സംഘാടക സമിതി രൂപവത്കരിച്ചു. ജമാൽ ഇരിങ്ങൽ (രക്ഷാധികാരി),...

സി. എസ്. ഐ. സൗത്ത് കേരളാ ദേവാലയത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സമാപനം.

0
മനാമ: ബഹറൈന്‍ സി.എസ്.ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിന്റെ ഓണ്‍ ലൈന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സമാപിച്ചു. ഡിസംബര്‍ ഇരുപത്തിനാലാം തീയതി നടന്ന ഗാനസന്ധ്യയില്‍ ക്വയര്‍ വിര്‍ച്ച്യല്‍ ആയി ഗാനങ്ങള്‍ അവതരിപ്പിച്ചു. പ്രസ്തുത...

പ്രവാസി വോട്ടവകാശം -നടപടികൾ അവസാന ഘട്ടത്തിൽ – സ്വാഗതം ചെയ്തു ഒഐസിസി.

0
മനാമ : വിദേശ രാജ്യങ്ങളിൽ കഴിയുന്ന ലക്ഷകണക്കിന് പ്രവാസികളുടെ ചിരകാല ആവശ്യമായ പ്രവാസി വോട്ടിന് അനുകൂലമായി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചു തുടങ്ങി. ഇ - പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താൻ പറ്റുന്ന...

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ഹിദ്ദ് ഏരിയ സമ്മേളനം നടന്നു.

0
ബഹ്‌റൈൻ :  കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  ഹിദ്ദ്  ഏരിയ കമ്മിറ്റിയുടെ സമ്മേളനം  ഹിദ്ദ്  മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ  ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച...

സുഗതകുമാരി യുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടം – ഒഐസിസി.

0
മനാമ : പ്രമുഖ സാമൂഹ്യ പ്രവർത്തകയും,കവിയും ലോകം ആദരിച്ച വ്യക്തിത്വവുമായ സുഗതകുമാരിയുടെ വിയോഗം മലയാളത്തിനെ ഇഷ്ടപെടുന്ന എല്ലാ ആളുകൾക്കും തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇന്ന് കേരളത്തിൽ...

നജീബ് ന് യാത്രയപ്പ് നൽകി

0
ബഹ്‌റൈൻ : ബെന്ന്യാമന്റെ ആടുജീവിതത്തിലൂടെ ലോക മലയാളികൾക്ക് സുപരിചതനായ ശ്രീ; നജീബ് ഇരുപത് വർഷത്തെ തന്റെ  ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ ബഹ്‌റൈൻ കേരളീയസമാജം അദ്ദേഹത്തിന് ഹൃദ്യമായ യാത്രയപ്പ് നൽകി....