Wednesday, September 9, 2026
Home GULF Page 704

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഐ സി എഫ് വാർഷിക അസംബ്ലികൾക്ക് തുടക്കമായി

0
മനാമ, "യൗവ്വനം: ധർമ്മം, സമർപ്പണം" എന്ന ശീർഷകത്തിൽ നവംബർ മൂന്നു മുതൽ ഡിസമ്പർ 31 വരെ നടക്കുന്ന ഐ സി എഫ് വാർഷിക കൗൺസിലുകൾക്ക് ബഹ്‌റൈനിൽ തുടക്കമായി. നാളെ മുതൽ നവമ്പർ 20 വരെ...

ഇന്ദിരാഗാന്ധിയെ പോലുള്ള ഭരണാധികാരിയെ രാഷ്ട്രീയ എതിരാളികൾ പോലും ആഗഹിക്കുന്ന കാലം — രമേശ് ചെന്നിത്തല

0
ഒമാൻ : പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്തു ഇന്ദിരാ വിരോധം മാത്രം രാഷ്ട്രീയ മൂലധനമാക്കിയവർ പോലും ഇന്ന് ഇന്ദിരാഗാന്ധിയെപോലെ ഒരു ഭരണാധികാരിയെ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് വർത്തമാനകാല ഇന്ത്യ കടന്നുപോകുന്നത് എന്ന് പ്രതിപക്ഷ...

ബഹറിൻ ഇന്ത്യൻ സ്കൂളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷൻ

0
മനാമ: കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ബഹറിനിലെ ഏറ്റവും മികവുറ്റ ഈ സ്കൂളിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ...

സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേര്‍ന്നു

0
മനാമ: സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേര്‍ന്നു. കെ എം സി സി ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു യോഗം. സിനാന്‍ കമ്മിറ്റി ഭാരവാഹികള്‍, കെഎംസിസിയുടെ ജില്ലാ, ഏരിയ,...

കെ.എം.സി.സി ബഹ്‌റൈന്‍ അഹമ്മദ് കുട്ടി തലകാപ്പ് അനുസ്മരണം നാളെ

0
മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഹമ്മദ് കുട്ടി തലകാപ്പ് ഓണ്‍ലൈന്‍ അനുസ്മരണ സംഗമം നാളെ (ബുധന്‍) നടക്കും. സൈബര്‍ വിങ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നടക്കുന്ന സംഗമം ആബിദ്...

ഇന്ത്യൻ സ്കൂളിനു മികച്ച നേട്ടം: ശ്രീ ആരതി ഗോവിന്ദ രാജു ഐലന്ഡ് ടോപ്പര്‍

0
മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണ്ണയ ഫലം പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്വലമായ നേട്ടം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ശ്രീ ആരതി ഗോവിന്ദ രാജുവിനു ഇംഗ്ലീഷിൽ പുനര്‍...

ഐ വൈ സി സി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

0
മനാമ :  ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ സ്മരണാഞ്ജലി സംഘടിപ്പിച്ചു, ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, ഇന്ദിരാ ഗാന്ധി യുടെ...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പ്രവർത്തനം ആരംഭിച്ചു

0
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പ്രവർത്തന ഉദ്ഘാടനം 30.10.2020 നു സൽമാനിയ സെഗയ ഹാളിൽ വച്ചു ബഹറിനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പത്തനംതിട്ട കുമ്പനാട് സ്വദേശിയും ആയ വേൾഡ് മലയാളി...

ഇന്ദിരാ ഗാന്ധി ഇന്ത്യയെ സാമ്പത്തിക ശക്തി ആക്കുവാൻ അടിത്തറ പാകിയ നേതാവ് – കെ സുധാകരൻ എം. പി.

0
മനാമ : ഇന്ത്യയെ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിൽ ഒന്നാക്കി മാറ്റുവാൻ ശക്തമായ നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു ഇന്ദിരാ ഗാന്ധി എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി നടത്തിയ ഇന്ദിരാ ഗാന്ധി...

പത്തനംതിട്ട പ്രവാസി അസോസ്സിയേഷൻ, ബഹ്‌റൈന്റെ പ്രവർത്തനോദ്ഘാടനം ഇന്ന്

0
ബഹ്‌റൈൻ :പത്തനംതിട്ട പ്രവാസി അസോസ്സിയേഷൻ, ബഹ്‌റൈന്റെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ മാസം 30 (വെള്ളിയാഴ്ച) വൈകുന്നേരം 7:00 PM നു സെഗയ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഉദ്ഘാടനം നിർവഹിക്കുന്നത് നമ്മുടെ പത്തനംതിട്ടയുടെ അഭിമാനവും...