Tuesday, September 8, 2026
Home GULF Page 724

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖിന്‌ ജിദ്ദ ഒ ഐ സി സി യാത്രയപ്പ് നൽകി

0
ജിദ്ദ: ജിദ്ദയിലെ സേവനം വലിയ സംതൃപ്തിയാണ് നൽകിയതെന്നും ഒ ഐ സി സി അടക്കമുള്ള സംഘാടനകൾ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് പറഞ്ഞു. ജിദ്ദ യിലെ...

കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു

0
മസ്കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീനാണ്​ (50) ഞായറാഴ്​ച വൈകുന്നേരം അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​. ഹൃദയാഘാതം മൂലമാണ്​...

മരിച്ച മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

0
മസ്​കത്ത്​: കുഴഞ്ഞുവീണ്​ മരിച്ച മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. പെരിന്തൽമണ്ണ ചെറുകര സ്വദേശി ശരീഫ്​(മാനുപ്പ-63) ആണ്​ മരിച്ചത്​. വാദി കബീറിൽ ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു. ബുധനാഴ്​ച രാവിലെ താമസ സ്​ഥലത്ത്​ കുഴഞ്ഞുവീണാണ്​ മരണം...

ഗള്‍ഫ് ഗേറ്റ് പുതിയ ഓഫീസിലേക്ക് പ്രവ‍ർത്തനം മാറ്റി

0
ദുബായ് : ദുബായ് ഗള്‍ഫ് ഗേറ്റിന്‍റെ ബ‍ർദുബായിലെ ഓഫീസ് ഉപഭോക്താക്കളുടെ സൗകരാ‍ർത്ഥം, ഓഫീസ് പ്രവർത്തനം മാറ്റി. ദുബായ് ബാങ്ക് സ്ട്രീറ്റിലെ ഓറിയന്‍റല്‍, ഹൗസ് നമ്പ‍ർ വണ്ണിലെ ഗ്രൗണ്ട് ഫ്ളോറിലാണ് വെള്ളിയാഴ്ച മുതല്‍ പ്രവ‍‍ർത്തനം...

പ്രവാസി യാത്ര മിഷൻ ദൗത്യം തുടരുന്നു; 25 പേർ കൂടി നാടണഞ്ഞു.

0
മനാമ: നാട്ടിൽ പോകാനായി അർഹരായ  25 പേർക്ക് കൂടി സൗജന്യ യാത്രയൊരുക്കി പ്രവാസി യാത്രാ മിഷൻ എന്ന ബഹ് റൈനിലെ ജനകീയ കൂട്ടായ്മ ദൗത്യം തുടരുന്നു. ഡ്രീം ഫ്ലൈറ്റ് എന്ന പേരിൽ   180...

മ്യൂസിക്കൽ ചെയർ” ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു

0
അബുദാബി : ഉദ്വേഗം നിറച്ചു് വിപിൻ അറ്റ്ലിയുടെ "മ്യൂസിക്കൽ ചെയർ" O.T .T (ഓൺലൈൻ പ്ലാറ്റഫോം ) യിൽ ലോകമെമ്പാടും July 5 റിലീസിന് ഒരുങ്ങുന്നു .മെയിൻ സ്ട്രീം ടി വി എന്ന...

സലാല സുന്നി സെന്റർ ചാർട്ടേഡ് വിമാനം ; തിങ്കളാഴ്ച

0
സലാല : നാട്ടിൽ പോകാൻ പ്രയാസപ്പെട്ട സലാലയിലെ പ്രവാസികൾക്ക് ആശ്വാസമായി മാറുകയാണ് സലാല കേരള സുന്നി സെന്റർ. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ പിൻവലിഞ്ഞ വന്ദേ ഭാരത്‌ വിമാനങ്ങൾ സലാലയിൽ നിന്നും പുതിയ സർവീസിന്...

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജില്ലയിലെ സി എച്ച് സെന്ററുകൾക്ക് സഹായഹസ്തവുമായി കെ എം സി സി ബഹ്‌റൈൻ മലപ്പുറം...

0
ബഹ്‌റൈൻ : കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റമളാൻ റിലീഫ് "കാരുണ്യം 2020" യുടെ ഭാഗമായി മലപ്പുറം ജില്ലയിലെ അഞ്ച് സി എച്ച് സെന്ററുകൾക്കുള്ള സാമ്പത്തിക സഹായം മലപ്പുറം...

ഒമാന് പുതിയ കാർഷിക, ഫിഷറീസ് മന്ത്രി

0
മസ്കറ്റ് : ഒമാന്റെ പുതിയ അഗ്രികൾച്ചർ &ഫിഷറീസ് മന്ത്രിയായി ഡോ. സൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സിയെ സുൽത്താൻ നിയമിച്ചു (Dr. Saud bin Hamoud bin Ahmed Al...

FTS വിജയകരമായ ഇരുപതുവർഷങ്ങൾ

0
മസ്കറ്റ്: ഒമാനിൽ ഓഫീസ് സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ ആന്‍ഡ് റീടെയില്‍ വ്യാപാരരംഗത്ത് വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കുന്നതായി FTS (Fahad Trading and Services) കമ്പനി ജനറല്‍ മാനേജര്‍ ശ്രീ റോയ് ജോർജ്ജ് കല്ലുതുണ്ടിൽ...