Tuesday, September 8, 2026
Home GULF Page 731

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈനില്‍നിന്ന് കെ എം സി സി യുടെ രണ്ടാമത് ചാര്‍ട്ടര്‍ വിമാനം ജൂൺ 17ന് പുറപ്പെടും

0
മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈൻ കെഎംസിസി ചാർട്ടേഡ് വിമാന ദൗത്യത്തിന്റെ രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനം ജൂൺ 17 ബുധനാഴ്ച്ച പുറപ്പെടും . കെ എം സി സി ബഹ്‌റൈൻ...

ഒമാനിൽ വന്ദേഭാരത് കോവിഡ്​ സർട്ടിഫിക്കറ്റ്​ വേണ്ട, ചാർട്ടർഡിൽ വേണം

0
മസ്​കറ്റ്: ഒമാനിൽ നിന്ന്​ കേരളത്തിലേക്ക്​ ചാർ​ട്ടേർഡ് ​വിമാനങ്ങളിൽ പോകുന്നവർക്കും കോവിഡ്​ പരിശോധന നിർബന്ധമാക്കി.ഈ മാസം 20 മുതലാണ്​ നിബന്ധന പ്രാബല്ല്യത്തിൽ വരുക. കേരള സർക്കാരി​​ന്റെ ആവശ്യം പരിഗണിച്ചാണ്​ പരിശോധന നിർബന്ധമാക്കിയതെന്ന്​ മസ്​കത്ത്​ ഇന്ത്യൻ...

ഹ്രസ്വ ചിത്രം”ബിലീവ് “ശ്രേധേയമാകുന്നു

0
മസ്കറ്റ് : ഭീതിയുടെയും ആശങ്കയുടെയും നാളുകൾ തരണം ചെയ്‌തുകൊണ്ടിരിക്കുന്ന നമ്മൾ ഓരോരുത്തരുടെയും ഒരു പ്രതിച്ഛായ, ഒരു ഹ്രസ്വ ചിത്രം "ബിലീവ് " മസ്കറ്റ് മലയാളീസ് ഫേസ്ബുക് പേജിൽ റിലീസ് നടത്തി. ലോക്‌ഡോൺ കാലം...

കോവിഡ്​ ബാധിച്ച്​ ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു

0
മസ്കറ്റ് : കോവിഡ്​ ബാധിച്ച്​ ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു. കളർകോട് സനാതനപുരം കരിപ്പുറത്ത് വെളിയിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകൻ സി.ആർ.വിജയകുമാർ (47) ആണ് മസ്കറ്റിൽ മരണപ്പെട്ടത്.ഒമാനിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു വിജയകുമാർ....

മസ്​കത്തിൽ നാളെ മുതൽ ഫ്രീ പാർക്കിംഗ് ഇല്ല

0
മസ്​കറ്റ് : കോവിഡ്​ വ്യാപനത്തെ തുടർന്ന്​ നിർത്തിവെച്ച പെയ്​ഡ്​ പാർക്കിങ്​ സംവിധാനം മസ്​കത്ത്​ നഗരസഭ പുനരാരംഭിക്കുന്നു. ജൂൺ 17 ബുധനാഴ്​ച മുതൽ മസ്​കത്ത്​ ഗവർണറേറ്റി​​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള പാർക്കിങ്​ മീറ്റർ ഉപകരണങ്ങൾ പ്രവർത്തന...

കോവിഡ് മുക്തരായ ​ല​യാ​ളി യു​വാ​ക്ക​ൾ പ്ലാ​സ്​​മ ദാ​നം ചെ​യ്​​തു

0
മ​ത്ര: ഒ​മാ​ൻ സ​ർ​ക്കാ​റും ജ​ന​ങ്ങ​ളും ന​ൽ​കി​യ ക​രു​ത​ലി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ പ്ലാ​സ്​​മ ദാ​നം ചെ​യ്​​തു. മ​ത്ര​യി​ൽ ജോ​ലി ചെ​യ്യു​ക​യും ഒ​രു​മി​ച്ച്​ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന റാ​ഷി​ദ്​ ശ്രീ​ക​ണ്​​ഠ​പു​രം, അ​സ്​​ലം പെ​രി​ങ്ങ​ത്തൂ​ർ, സി.​കെ. മ​നാ​ഫ്,...

കീം ,എൻട്രൻസ് പരീക്ഷ പ്രവാസി വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം:ഐ വൈ സി സി മുഖ്യമന്ത്രിക്ക് പരാതി അയച്ചു

0
മനാമ:ഗൾഫിൽ പഠിക്കുന്ന പ്രവാസികളായ വിദ്യാർഥികൾ ആശങ്കയിലാണ്. ജൂലൈ ആറിനാണ് കീം പ്രവേശന പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിഭാഗം പ്രവാസി വിദ്യാർഥികൾക്കും പ്രവേശ പരീക്ഷ എഴുതുക അപ്രായോഗികമാണ്. രണ്ട് ആഴ്ചകൾക്ക് മുൻപ്...

ചാർട്ടേർഡ് ഫ്ലൈറ്റ് : കോവിഡ് പരിശോധന അപ്രായോഗികം , സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക. ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘

0
മനാമ : ജൂൺ 20 മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്രചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നുള്ള സംസ്ഥാന സർക്കാർ...

കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു

0
മ​സ്​​ക​റ്റ്: കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ച നി​ല​യി​ൽ. ചാ​ത്ത​ന്നൂ​ർ പൂ​ത​ക്കു​ളം സ്വ​ദേ​ശി സ​​ന്തോ​ഷാ​ണ്​​ (40) മ​രി​ച്ച​ത്. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ 300​ കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ഇ​ബ്രി​ക്ക​ടു​ത്ത്​ മു​ഖ്​​നി​യാ​ത്തി​ലാ​ണ്​ സം​ഭ​വം. ഇ​വി​ടെ പ​ണി ന​ട​ക്കു​ന്ന പ​ള്ളി​യോ​ട്​ ചേ​ർ​ന്നു​ള്ള...

പ്രവാസികളെ സംസ്ഥാന സർക്കാർ ശത്രുക്കളെ പോലെ കാണുന്നു – ഒഐസിസി.

0
മനാമ : കേരളത്തിൽ തിരിച്ചെത്തുവാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ശത്രുക്കളെ പോലെയാണ് സംസ്ഥാന സർക്കാർ കാണുന്നത് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. അതിന് വേണ്ട പിന്തുണയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.ഇന്ത്യയിൽ മറ്റ്...