Tuesday, September 8, 2026
Home GULF Page 744

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ന് പുതിയ 284 കോവിഡ് കേസുകൾ ( മെയ് -15)

0
മസ്​കറ്റ്: ഒമാനിൽ 284 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 4625 ആയി. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

ഒമാനിൽ കൊവിഡ് മരണം 19 ആയി

0
മസ്കറ്റ് : ഒമാനിൽ ഇന്ന് ഒരു സ്വദേശി കൂടി കൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചു. 36 വയസുള്ള സ്വദേശിയാണ് മരണ പെട്ടത്. ഇതോടെ കൊവിഡ് ബാധയെറ്റ് ഒമാനിൽ മരിച്ചവരുടെ എണ്ണം 19 ആയി....

ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

0
മസ്കറ്റ് : ഒമാനിൽ കൊവിഡ് 19 രോഗബാധിതനായ ഒരു വിദേശി കൂടി മരണപെട്ടു. ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. കൊച്ചി സ്വദേശിയായ വിപിൻ സേവ്യർ ആണ് മരണപെട്ടത്...

ഖത്തർ എയർവെയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടുവർഷംവരെ കാലാവധി നൽകും

0
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാന ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കമ്പനി അധികൃതര്‍. സെപ്റ്റംബര്‍...

നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ

0
മനാമ : നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി (വാറ്റ്) വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ പാർലമെൻ‌റിലെ ധന-സാമ്പത്തികാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂം. സാമ്പത്തികാവസ്ഥ പരിഗണിച്ച് വാറ്റ് 5%ൽനിന്ന് 15% ആയി...

യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി പിഴകളും ഒഴിവാക്കി; 18 മുതൽ 3 മാസത്തിനകം രാജ്യം വിടണം

0
അബുദാബി : യുഎഇയിൽ എല്ലാത്തരം വീസകൾക്കും മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. എമിറേറ്റ്സ് ഐ.ഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്%

ഒമാനിൽ പ്രവാസികളുടെ ചികിത്സ ചെലവ് സ്പോൺസർ വഹിക്കണം

0
മസ്‌കറ്റ് : പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യമാണെന്നും എന്നാല്‍, തുടര്‍ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി. നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാമൂഹിക...

ഇന്ന് പുതിയ 322 കോവിഡ് കേസുകൾ ( മെയ് -14)

0
മസ്​കറ്റ്: ഒമാനിൽ 322 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 4341 ആയി. പുതിയ രോഗികളിൽ 242 പേർ വിദേശികളും 80-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക:ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ:കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ നടത്തണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു.ലക്ഷകണക്കിന് അർഹരായ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുവാൻ എംബസ്സിയിൽ പേര് രെജിസ്റ്റർ...

നോര്‍ക്ക ഭക്ഷ്യ വിതരണത്തില്‍ പങ്കാളിയായി ഷിഫയും

0
മനാമ: ബഹ്‌റൈന്‍ കേരളിയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഭക്ഷ്യ വിതരണത്തില്‍ പങ്കാളികളായി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പും. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100 ബോക്‌സുകളാണ് സംഭാവന നല്‍കിയത്. ഷിഫ അല്‍ ജസീറ മെഡിക്കല്‍...