Thursday, August 13, 2026
Home GULF Page 750

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദുബൈയിൽ രക്​തം ആവശ്യമുണ്ട്​, ബുധനാഴ്​ച അടിയന്തിര രക്​തദാന ക്യാമ്പ്

0
ദുബൈ: ദുബൈയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കും അപകടങ്ങൾ പറ്റി ചികിത്സയിലുള്ളവർക്കും രക്​തം ആവശ്യമുണ്ട്​. ബ്ലഡ്​ ബാങ്ക്​ അധികൃതർ അറിയിച്ചതനുസരിച്ച്​ BD4U അടിയന്തിരമായി ഏപ്രിൽ 29ന്​ (ഇന്ന്​) രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു. ദുബൈ ഔദ് ​മേത്തയിലെ...

ബഹ്​റൈനിൽ കോവിഡ്​ രോഗികളിൽ 459 ഇന്ത്യക്കാർ

0
മ​നാ​മ: ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്​​സൈ​റ്റി​ൽ ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്‌ 459 ഇന്ത്യക്കാർക്കാണ് കോവിഡ് രോഗം ബാധിതച്ചായി കണ്ടെത്തിയത്. ബ​ഹ്​​റൈ​നി​ക​ളാ​യ 553 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ബ​ഹ്​​റൈ​നി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്​...

ബഹ്‌റൈനിൽ നാനൂറ്റി അൻപത്തി ഒൻപതു ഇന്ത്യക്കാർക്ക് വൈറസ് ബാധ ഏറ്റതായി കണക്കുകൾ

0
ബഹ്‌റൈൻ : കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 459 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു .ആ​രോ​ഗ്യ മന്ത്രാലത്തിന്റ്റെ വെ​ബ്​​സൈ​റ്റി​ൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് പ്രസിദ്ധികരിച്ചിരിക്കുന്നതു . അഞ്ഞൂറ്റി അൻപത്തി മൂന്നു സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു...

ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി – അംബാസിഡർ ചാർജ് അണ്ടർ സെക്രട്ടറിക്കു നൽകണം –...

0
മനാമ:കോവിഡ്19 രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നാല് ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമാകേണ്ട ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ അംബാസിഡർ ഇല്ല. പുതിയ അംബാസിഡറെ നിയമിച്ചു എന്ന് അനൗദ്യോഗിക വാർത്തകൾ വരുന്നുണ്ട്.പക്ഷെ ഇപ്പോഴത്തെ...

ഇന്ന് പുതിയ 143 കോവിഡ് കേസുകൾ (april- 29)

0
മസ്​കറ്റ് : ഒമാനിൽ ബുധനാഴ്ച 143 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,274 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്​. ചൊവാഴ്ച...

മസ്കറ്റ് ഗവർണറ്റിലെ പോലീസ് ചെക്‌പോയിന്റ് നിലനിർത്തും

0
മസ്​കറ്റ് : മസ്​കത്ത്​ ഗവർണറേറ്റിലെ കൺട്രോൾ,ചെക്ക്​ പോയിൻറുകൾ തുടരും. മത്ര, മസ്​കത്ത്​ വിലായത്തുകളിലും ജലാൻ ബനീ ബുആലിയിലെ കമേഴ്​സ്യൽ മാർക്കറ്റിലും ഏർപ്പെടുത്തിയ ഹെൽത്ത് ഐസ്സോലേഷനും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ തുടരുമെന്നും റോയൽ...

ആരോഗ്യ നിർദേശങ്ങൾ പാലിച്ചാകണം സ്​ഥാപനങ്ങൾ പ്രവർത്തിക്കാൻ

0
മസ്​കറ്റ് : സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്​ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.ഒാരോ ജീവനക്കാർക്കും മാസ്ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റയിസർ എന്നിവനൽകണം, തൊഴിലാളികൾ തമ്മിൽ ശാരീരിക...

പെട്രോളിയം കമ്പനിയിൽ ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഉ​ൽ​പാ​ദി​പ്പി​ക്കും

0
മ​സ്ക​റ്റ് : കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ-​വാ​ത​ക ഉ​ൽ​​പാ​ദ​ന ക​മ്പ​നി​യാ​യ പെ​ട്രോ​ളി​യം ഡെവലപ്മെന്റ് ഒ​മാ​ൻ(പി.ഡി.ഓ ) ഒ​രു ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ കൂ​ടി ഉ​ൽ​പാ​ദി​പ്പി​ക്കും. നേ​ര​ത്തെ ഇരുപതിനായിരം...

വധക്ഷയിലെ ഇളവ് സ്വാഗതം ചെയ്യന്നു ;സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ

0
റിയാദ് : സൗദി 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല എന്ന പുതിയ നിയമം സ്വാഗതം ചെയ്യുന്നതായി സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. അവാദ് അൽ ആവാദ് . സൗദി അറേബ്യയുടെ...

അബ്​ഷീറിൽ രജിസ്​റ്റർ ഇന്ത്യക്കാരേയും ഉൾപ്പെടുത്തി : നാട്ടിപ്പോകാൻ രെജിസ്റ്റർ ചെയ്യാം

0
റിയാദ്​: കോവിഡ്​ പ്രതിസന്ധിയിൽ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവർക്ക്​ വേണ്ടി സൗദി ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ‘ഔദ’ പദ്ധതിയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തി​​​​​​ന്റെ അബ്​ഷീർ പോർട്ടലിൽ ഔദ വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെ...