ഖരീഫ് ഫെസ്റ്റിവൽ റദ്ദാക്കി
മസ്കറ്റ് : സലാലയിലെ ഏറ്റവും വലിയ ടൂറിസം മേളകളിൽ ഒന്നായ സലാല ടൂറിസം ഫെസ്റ്റിവൽ ഇൗ വർഷം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇൗ വർഷത്തെ ഫെസ്റ്റിവൽ റദ്ദാക്കാൻ ദോഫാർ...
ഒമാനിൽ റമദാൻ ശനിയാഴ്ച തുടങ്ങും
മസ്കറ്റ് : ഒമാനിൽ റമദാൻ വ്രതാരംഭം ശനിയാഴ്ചയാകാനാണ് സാധ്യതയെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾപ്രകാരം ശഅ്ബാൻ 29 ആയ ഏപ്രിൽ 23 വ്യാഴാഴ്ച മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാലാണിത്.
98 പേർക്ക് കൂടി കോവിഡ്; ഒമാനിൽ വൈറസ് ബാധിതർ 1508 ആയി
മസ്കറ്റ് : ഒമാനിൽ 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്....
കോവിഡ് 19- ബഹ്‌റൈനിലെ സ്‌കൂൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്ക പരിഹരിക്കണം- ഷെമിലി പി ജോൺ
ബഹ്‌റൈൻ : കോവിഡ് 19 മൂലം ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗവും കച്ചവട രംഗവും വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്നു.നിരവധി മനുഷ്യർക്ക് അവരുടെ ജീവനും ജീവിതവും...
ഇന്ത്യയിൽ നിന്നും 10 ലക്ഷം ഗുളികൾ ഒമാനിൽ എത്തി
മസ്കറ്റ് : കോവിഡ് ബാധിതരെ ചികിത്സിക്കുതിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികൾ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തി, 10 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികൾആണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതുസംബന്ധിച്ച വാർത്താകുറിപ്പിൽ ആണ് ഒമാൻ...
മസ്കറ്റിൽ ലോക് ഡൗൺ മെയ് 8-വരെ നീട്ടി
മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 8 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു ,ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച...
ഖത്തറിൽ ചെമ്മരിയാടുകളുടെ സബ്‌സിഡി വില്‍പന തുടങ്ങി
ദോഹ : റമസാന്‍ പ്രമാണിച്ച് സബ്‌സിഡി ഇനത്തില്‍ പൗരന്മാര്‍ക്കുള്ള ചെമ്മരിയാടുകളുടെ വില്‍പ്പനക്ക് ഇന്ന് തുടക്കമാകും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം, പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡ് എന്നിവയുടെ സഹകരണത്തില്‍...
അറവു ശാലകളിൽ മുൻകരുതൽ നടപടി പാലിച്ചുമാത്രം പ്രവർത്തനം
ദോഹ: രാജ്യത്തെ അറവുശാലകൽ വൈറസ് മുൻകരുതൽ നടപടികള്‍ പാലിച്ച് വേണം പ്രവര്‍ത്തിക്കാനെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം.അറവുശാലയുടെ പ്രധാന കവാടത്തില്‍ ഉപഭോക്താക്കളുടെ ഉപയോഗത്തിനായി സ്റ്റെറിലൈസറുകള്‍ ഉണ്ടായിരിക്കണം. ജീവനക്കാരുടെ ശരീരതാപനില ദിവസവും രണ്ട് തവണ...
വീടുകളിൽ ഇരുന്ന് പ്രാർഥിച്ചാൽ മതി: പണ്ഡിത സഭ
റിയാദ് : കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള കർഫ്യൂ ലോക രാജ്യങ്ങളിൽ നിലനിൽക്കുന്നതിനാൽ റമസാനിൽ വീടുകളിൽ ഇരുന്ന് പ്രാർഥിച്ചാൽ മതിയെന്നും കൂട്ടം കൂടരുതെന്നും മുസ്‌ലിം പണ്ഡിത സഭ അറിയിച്ചു. സെക്രട്ടേറിയറ്റ് ജനറൽ ഓഫ് ദ്...
ഒരു കോടി പേർക്കു ഭക്ഷണം നല്കാൻ ഒരുങ്ങി ദുബായ് ഭരണാധികാരി
ദുബായ് : പുണ്യ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ കുടുംബങ്ങൾക്ക് ഒരു കോടി ആളുകൾക്ക് ഭക്ഷണവുമായി ക്യാംപെയിനു തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ്...


















