Monday, September 7, 2026
Home GULF Page 761

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

1300 കുടുംബങ്ങൾക്ക് സഹായവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ. ഒ. സി.) ബഹ്‌റൈൻ

0
  മനാമ:കോവിഡ് 19 മഹാമാരി മൂലം ജോലി നഷ്ടമായവർക്കും ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ കമ്മിറ്റി, ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ്...

മസ്കത്ത് റോയൽ ആശുപത്രിയിൽ വെർച്വൽ ക്ലിനിക്

0
മസ്കറ്റ് : റോയൽ ഹോസ്പിറ്റലിൽ വെർച്വൽ ക്ലിനിക് സേവനത്തിനു തുടക്കമായി. രോഗികൾക്ക് ആശുപത്രിയിൽ വരാതെ ഡോക്ടറോട് സ്മാർട് ഫോണിലോ കംപ്യൂട്ടറിലോ രോഗവിവരങ്ങൾ പറയാം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് തീയതിയും സമയവും നിശ്ചയിക്കാം. കോവിഡ്...

ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി

0
ദോഹ :ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേരാണു സുഖപ്പെട്ടത്. അതേസമയം 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ...

കോ​വി​ഡ്​ ബാ​ധി​ത​ർ നോമ്പെടുക്കേണ്ടതില്ല –അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി

0
മ​സ്​​ക​ത്ത്​: കോ​വി​ഡ്​-19 ബാ​ധി​ച്ച​വ​ർ നോമ്പെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഒ​മാ​ൻ അ​സി. ഗ്രാ​ൻ​റ്​ മു​ഫ്​​തി ശൈ​ഖ്​ ക​ഹ്​​ലാ​ൻ അ​ൽ ഖാ​റൂ​സി. കോ​വി​ഡ്​ മ​ഹാ​മാ​രി​യും മ​റ്റ്​ അ​സു​ഖ​ങ്ങ​ളും ത​മ്മി​ൽ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ നോമ്പെടുക്കുന്നത് സം​ബ​ന്ധി​ച്ച്​ ​ഡോക്​​ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം തേ​ട​ണ​മെ​ന്ന്​...

ബഹ്​റൈനിൽ റ​മ​ദാ​ന്‍ പ​രി​പാ​ടി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി – ഔഖാഫ് മ​ന്ത്രി

0
മ​നാ​മ: ഈ ​വ​ര്‍ഷ​ത്തെ റ​മ​ദാ​ന്‍ പ​രി​പാ​ടി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി​യാ​യി​രി​ക്കു​മെ​ന്ന് ഒൗ​ഖാ​ഫ് മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ലി ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. റ​മ​ദാ​ന്‍ പടിവാതിലിൽ നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ...

ഒമാൻ രാജകുടുംബാംഗത്തിന്റെ പേരിൽ വ്യാജ ട്വിറ്റ്

0
മസ്​കത്ത്​: തന്റെ പേരിൽ ഇൻറർനെറ്റിൽ വൈറലായ ട്വീറ്റ്​ വ്യാജമാണെന്ന്​ ഒമാൻ രാജകുടുംബാംഗവും സുൽത്താൻ ഖാബൂസ്​ സർവകലാശാലയിലെ ഇൻറർനാഷനൽ കോഒാപറേഷൻ വിഭാഗം അസി. വൈസ്​ ചാൻസലറുമായ ഡോ. സയ്യിദ മുന ബിൻത്​ ഫഹദ്​ അൽ...

ഒമാനിൽ 102 പേർക്ക്​ കൂടി കോവിഡ്; 307 പേർക്ക്​ രോഗമുക്തി

0
മസ്​കറ്റ് : ഒമാനിൽ വ്യാഴാഴ്​ച 102 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33...

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സ്‌കൂൾ മുന്നിട്ടിറങ്ങും 251 അംഗ പ്രവർത്തക സമിതി ...

0
മനാമ: കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതിനെതിരെ  ബഹ്‌റൈൻ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഇന്ത്യൻ സ്‌കൂളിന്റെ നേതൃത്വത്തിൽ പ്രവാസി രക്ഷാകർതൃ സമൂഹവും രംഗത്ത്.  ഇതിന്റെ ഭാഗമായി പ്രവാസികൾക്കിടയിൽ കോവിഡ്  ബോധവൽക്കരണ...

പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ

0
മനാമ : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" ഇന്ത്യൻ പ്രധാനമന്ത്രി ,കേരള മുഖ്യമന്ത്രി , വിദേശകാര്യ മന്ത്രി...

ഇന്ത്യൻ സ്കൂൾ, നിയമാനുസൃതം ജൂൺ മാസം ആദ്യം അദ്ധ്യയന വർഷം ആരംഭിക്കണം. യു. പി. പി

0
ബഹ്‌റൈൻ :  ഇന്ത്യൻ  സ്കൂൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടുത്തെ നിയമം അനുവദനീയം ആണെങ്കിൽ ജൂൺ മാസം അധ്യയന വർഷം ആരംഭിക്കുകയും സമ്മർ വൊക്കേഷൻ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതായിരിക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനത്തിന് സൗകര്യപ്രദമാകുക...