Monday, September 7, 2026
Home GULF Page 765

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്ര​വാ​സി​ക​ൾ​ക്ക്​ സാ​ന്ത്വ​ന​മാ​യി അ​ദീ​ബ് അ​ഹ​മ്മ​ദ്​

0
മ​സ്​​ക​റ്റ് ​: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ജോ​ലി​യി​ല്ലാ​തെ​യും മ​റ്റും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സാ​ന്ത്വ​ന​മാ​യി ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്. മ​സ്​​ക​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​വു​മാ​യി ചേ​ർ​ന്ന്​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റു​ക​ളാ​ണ്​ വി​ത​ര​ണം...

ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 8

0
ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 8 ആയി. 59 കാരനാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന്...

യുഎഇയിൽ കോവിഡ് ബാധിച്ച് 2 മരണം കൂടി; ആകെ മരണം 37

0
അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 37 ആയി. 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 6302 ആയി. 97 പേരാണ് ഇന്നലെ...

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

0
റിയാദ് :സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച (17) വരെ മരിച്ചവരുടെ പേരു വിവരമാണ് എംബസി പുറത്ത് വിട്ടത്. നേരത്തെ മരിച്ച...

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

0
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ര​ൻ കു​വൈ​ത്തി​ൽ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര തൊ​ണ്ടു​പ​റ​മ്പി​ൽ വ​ർ​ഗീ​സ്​ ഫി​ലി​പ്​ (63) ആ​ണ്​ മ​രി​ച്ച​ത്. പി​താ​വ്​: ഫി​ലി​പ്പോ​സ്​ വ​ർ​ഗീ​സ്. മാ​താ​വ്​: അ​ന്ന​മ്മ വ​ർ​ഗീ​സ്. ഭാ​ര്യ: അ​മ്മി​ണി വ​ർ​ഗീ​സ്. ര​ണ്ട്​...

കുവൈത്തിൽ 93 പേർക്ക്​ കൂടി കോവിഡ്​; ഒരു മരണം

0
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 64 ഇന്ത്യക്കാർ ഉൾപ്പെടെ 93 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 83 നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​.പത്തുപേർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവർ...

പാസ്​പോർട്ട്​ പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ

0
കുവൈറ്റ് സിറ്റി : ലോക്ക്​ ഡൗൺ കാരണം പാസ്​പോർട്ട്​ പുതുക്കാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ പ്രയാസത്തിൽ. തങ്ങളുടേതല്ലാത്ത കാരണത്താൽ പാസ്​പോർട്ട്​ പുതുക്കാൻ കഴിയാതെ കാലാവധി കഴിഞ്ഞ്​ എട്ടുദീനാർ പിഴ അടക്കേണ്ട അവസ്ഥയിലാണ്​ ഇവർ....

കോവിഡ് 19 -ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു

0
മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും എന്ന് ജില്ലാ കമ്മിറ്റി വാർത്താ...

ഒമാനിൽ 111 പേർക്ക്​ കൂടി കോവിഡ്​

0
മസ്​കറ്റ്​ : ഒമാനിൽ 111 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 78 പേരും വിദേശികളാണ്​. 176...

തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

0
മസ്​കറ്റ് ​: അർബുദത്തെ തുടർന്ന്​ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. മാള പഴയാറ്റിൽ ജോസി​ന്റെ (ജോസ് ടെക്റ്റയിൽസ്) മകൻ ജോയൽ (42) ആണ്​ വെള്ളിയാഴ്​ച രാത്രി നിര്യാതനായത്​. ഒമാൻ ലുലു എക്​സ്​ചേഞ്ച്​...