എച് പി എൽ സീസൺ 2 വെള്ളിയാഴ്ച
മനാമ : ഹോപ്പ് ബഹ്‌റൈൻ ഐമാക് ബിഎംസിയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗ് സീസൺ 2 നവംബർ 8 വെള്ളിയാഴ്ച സിഞ്ച് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്നു. കൊല്ലംപ്രവാസി അസ്സോസിയേഷൻ,...
നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് ഫൈനൽ നാളെ
ബഹ്‌റൈൻ : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ ഉച്ചയ്ക്ക് 2.30 ന് അൽ അഹലി ക്ലബ്...
മലർവാടി “ബാലസംഗമം” സംഘടിപ്പിച്ചു
മനാമ: മലർവാടി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറാദ് പാർക്കിൽ വെച്ച് "ബാലസംഗമം" സംഘടിപ്പിച്ചു. നിരവധി കൂട്ടുകാർ പങ്കെടുത്ത വിവിധ മത്സര പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ...
യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും.ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും,...
സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ സ്മാരക വെള്ളി നാണയം പുറത്തിറക്കി
ഒമാൻ : സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ഒമാൻ ഇൻ്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്‌സ് വാർഷിക യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഓർമയുടെ ഭാഗമായി സ്മാരക വെള്ളി നാണയം പുറത്തിറക്കി.ഇൻ്റർനാഷണൽ...
ദുബായിൽ വെള്ളക്കെട്ട് പരിഹരിക്കുവാൻ പുതിയ പദ്ധതിയുമായി അധികൃതർ
ദുബായ് : വെള്ളക്കെട്ടിന് പരിഹരിക്കുവാൻ പുതിയ സംവിധാനവുമായി അധികൃതർ . മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി വർധിപ്പിക്കുന്നതിനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനുമുള്ള പദ്ധതിയ്ക്കായുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് . 3000 കോടി ദിര്‍ഹത്തിന്റെ (തസ്രീഫ്...
നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ വ്യക്തമാക്കി .സിനിമ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ...
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ “മാനവീയം 2024” വർണ്ണാഭമായി ആഘോഷിച്ചു
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ മസ്‌കറ്റ്, അൽഫലാജ് ഗ്രാൻറ് ഓഡിറ്റോറിയത്തിൽ "മാനവീയം 2024" വർണ്ണാഭമായി ആഘോഷിച്ചു.ചടങ്ങിൽ ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയും, ഇന്ത്യൻ...
പി എൽ സി യുടെ സഹായത്താൽ 46 വർഷത്തിന് ശേഷം പ്രവാസി നാടണഞ്ഞു
ബഹ്‌റൈൻ : പ്രവാസി മലയാളിയായ പോൾ സേവിയറാണ് 46 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചത് .എറണാകുളം പള്ളുരുത്തി സ്വദേശി ആയ പോൾ സേവിയർ 1978ല്‍ കപ്പലിലാണ് ബഹ്‌റൈനിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയതിനു...
ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ് ഷോ മത്സരത്തിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: പവിഴദ്വീപിൽ പ്രവാസത്തിന്റെ 40 വർഷം പൂർത്തീകരിക്കുന്ന ബഹ്റൈൻ പ്രതിഭയുടെ ആഘോഷ പരിപാടിയിലേ അറിവിന്റെയും വിജ്ഞാനത്തിന്റെയും മത്സര പരിപാടിയായ ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഷോയിലേക്ക് ഓരോ...