Saturday, November 23, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഈദ് ;ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഈദ് അൽ അദ്ഹയിൽ സുരക്ഷാ വകുപ്പുകളിലും ട്രാഫിക് അന്വേഷണ വിഭാഗങ്ങളിലും 24 മണിക്കൂറും പ്രവർത്തനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പാസ്‌പോർട്ട്, എല്ലാ സർവീസ് സെന്ററുകൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ്...

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....

കോവിഡ് ഉയരുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ∙ഖത്തറില്‍ കോവിഡ് പ്രതിദിന സംഖ്യ ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ മുതല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. 6 വയസ്സുള്ള കുട്ടികള്‍ക്ക് മുതല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വ്യവസ്ഥ ബാധകം.അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ്...

ബലിപെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

ഖത്തർ : ജൂലൈ 10 മുതൽ  14 വരെ മന്ത്രാലയങ്ങൾ , മറ്റു സർക്കാർ സ്ഥാപങ്ങൾ എന്നിവ പ്രവർത്തിക്കുകയില്ല . വാര്യന്ത അവധിക്കു ശേഷം ജീവനക്കാർ ജൂലൈ 17 ന് ജോലിക്കെത്തണം .ജൂലൈ...

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന്​ ലഭിച്ചത്​ 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്​ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്​ ബാഗിന്​ നിരോധനം ; ന​വം​ബ​ർ 15 മു​ത​ൽ

ദോ​ഹ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച്​ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ ന​വം​ബ​ർ 15 മു​ത​ൽ രാ​ജ്യ​ത്ത്​ നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്​ പ​രി​സ്ഥി​തി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. നേ​ര​ത്തെ ഖ​ത്ത​ർ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ നി​യ​മം...

സുൽത്താൻ റീ ലോഡിങ് -“ചന്ത 02” നിർമാണത്തിനൊരുങ്ങുന്നു

കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ 'ചന്ത' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്. 1995ൽ 'ചന്ത' സിനിമയുടെ നിർമാണം...

ഖത്തറിൽ വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കു കോവിഡ് പരിശോധന ആവിശ്യം ഇല്ല

ഖത്തർ : ഖത്തറില്‍ വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ റാപ്പിഡ് ആന്റിജന്‍ പരിശോധന ആവിശ്യം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു . കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവര്‍ ഹെല്‍ത്ത്...

ഖത്തറിൽ കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

ഖത്തർ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏർപ്പെടുത്തുന്നു . പുതിയ നിയമം അനുസരിച്ചു പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം . ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ മന്ത്രിസഭാ...

കാബൂൾ വിമാന താവളം നടത്തിപ്പ് – ഖത്തറും തുർക്കിയും ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്

ഖത്തർ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ രാജ്യാന്തര വിമാനത്താവളം ഏറ്റെടുത്തു നടത്താൻ ഖത്തറും തുർക്കിയും ശ്രമങ്ങൾ നടത്തുന്നതായി  റിപ്പോർട്ട്   . വിമാനത്താവളം നടത്തിപ്പ് സംബന്ധിച്ച് നയ തന്ത്ര വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായി...