Saturday, November 23, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമിക്രോൺ ഖത്തറിൽ സ്ഥിരീകരിച്ചു

ഖത്തർ : കോവിഡ് പത്തൊൻപതു വക ഭേദമായ ഒമിക്രോൺ ഖത്തറിൽ സ്ഥിരീകരിച്ചു . ഖത്തറിലേക്കു മടങ്ങി എത്തിയ നാലു പേർക്കാണ് രോഗം കണ്ടെത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു . ഇത് ആദ്യമായി ആണ്...

സമൂഹമാധ്യമ ദുരുപയോഗം; ഏഴുപേർക്കെതിരെ നടപടി

ദോഹ: സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പി ക്കുകയും വംശീയതയും വിഭാ ഗീയതയും പടർത്തുന്ന സന്ദേശ ങ്ങൾ പങ്കുവെക്കുകയും ചെയ്തു വെന്ന കേസിൽ ഏഴു പേർക്കെതിരെ നടപടി. ആരോപണവിധേയരുടെ അക്കൗണ്ടുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുകയും തുടർന ടപടികൾക്കായി...

ഖത്തറിൽ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം : ആരോഗ്യമന്ത്രാലയം

ഖത്തർ : കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണെന്നും , സ്ഥിതി നിയന്ത്രണവിധേയമാകുകന്ന പക്ഷം നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും...

ജൂലൈ 12 മുതൽ ഫാമിലി വിസ , ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കും : ഖത്തർ

ഖത്തർ : ജൂലൈ 12 മുതൽ ഖത്തർ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു  .  ട്വിറ്ററിലൂടെ ആണ് അധികൃതർ ഈ കാര്യം  വ്യക്തമാക്കിയിരിക്കുന്നത്  . കോവിഡ്...

ഖത്തറിൽ ജൂലൈ 12 മുതൽ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ക്വാറന്‍റൈന്‍ ആവിശ്യമില്ല

ഖത്തർ : കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്.ഖത്തറിൽ എത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത്...

കോവിഡ് നിയന്ത്രണങ്ങള്‍ : ഖത്തറില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു

ഖത്തർ : കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായി മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു .ഇതനുസരിച്ചു മേഖലകളുടെ പ്രവർത്തനം അമ്പതു ശതമാനമായി കൂട്ടും . സ്വകാര്യ വിദ്യാഭ്യാസ ട്രെയിനിങ് സെന്‍ററുകള്‍, ജിംനേഷ്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,...

വാക്‌സിനേഷൻ രേഖ ഡിജിറ്റൽ പാസ്‌പോർട്ട് : സംവിധാനവുമായി ഖത്തർ എയർവേസ്

ഖത്തർ  :  ഡിജിറ്റൽ പാസ്‌പോർട്ട് സേവനംവഴി യാത്രക്കാരന് കോവിഡ് വാക്‌സിനേഷൻ രേഖ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനവുമായി ഖത്തർ എയർവേസ്. ലോകത്ത് ആദ്യമായാണ് ഒരു എയർലൈൻസ് യാത്രക്കാരൻ വാക്‌സിൻ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താൻ 'ഡിജിറ്റൽ...

ഖത്തർ എയർവെയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടുവർഷംവരെ കാലാവധി നൽകും

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാന ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കമ്പനി അധികൃതര്‍. സെപ്റ്റംബര്‍...

കോവിഡ്- ബാധിതയായ 85 കാരി സുഖം പ്രാപിച്ചു

ദോഹ : ഖത്തറില്‍ കോവിഡ്-19 ബാധിതയായ 85 കാരിയായ സ്വദേശി വനിത സുഖം പ്രാപിച്ചു. കോവിഡില്‍ നിന്നു പൂര്‍ണമായും വിമുക്തി നേടിയ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗിയാണിവര്‍. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രിയില്‍...

ഖത്തറിൽ നിന്നുള്ള പ്രവാസികളുടെ കൊച്ചിയിലേക്കുള്ള വിമാന യാത്രാ തീയതിയില്‍ മാറ്റം

ദോഹ : ഖത്തറിൽ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളുടെ കൊച്ചിയിലേക്കുള്ള വിമാന യാത്രാ തീയതിയില്‍ മാറ്റം. നേരത്തെ മേയ് 7 നാണ് കൊച്ചിയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യയുടെ ആദ്യ...