കൊടി സുനിയുടെ ഭീഷണി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് പരാതി നൽകും
കോഴിക്കോട് ;കൊടുവള്ളി: കൊടുവളളി നഗരസഭാ കൗൺസിലറും സ്വർണ വ്യാപാരിയുമായ കോയിശേരി മജീദിന് കൊടി സുനിയുടെ ഭീഷണി.
സംഭവത്തിൽ മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകും. മജീദിന്റെ ഭാര്യ താമരശേരി പൊലീസിന് നാളെ...
ഖത്തറിനെതിരെ നടപടി സ്വീകരിക്കണമെന്ന യു.എ.ഇ യുടെ ആവശ്യം അന്തരാഷ്ട്ര ജസ്റ്റിസ് കോടതി തള്ളി
ഖത്തർ:ഖത്തറിനെതിരെ നടപടി സ്വീകരികകണമെന്ന യു.എ.ഇ യുടെ ആവശ്യം അന്തരാഷ്ട്ര ജസ്റ്റിസ് കോടതി തള്ളി.ഖത്തർ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയിൽ അനുമതി നിഷേധിച്ചത് മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം നൽകണമെന്ന ആവശ്യമാണ് ഡെൻമാർക്ക് ആസ്ഥാനമായ...
ഇറാനെ കൊണ്ട് മാപ്പു പറയിക്കുമെന്ന് അമേരിക്കയുടെ ഭീഷണി
ഖത്തർ :പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം കൊണ്ട് വന്നതിൽ ഇറാന് വലിയ പങ്കുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോമ്പിയോവ് പറഞ്ഞു. വാഷിംഗ്ടണിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാൻ ഗൾഫിലെ രണ്ടു കപ്പലുകൾ...
സൗദി പൗരനെ വിവാഹം കഴിച്ച ഖത്തറി വനിതയോട് റിയാദ് വിട്ടു പോകാൻ ഭരണകൂടം
ഖത്തർ :സൗദി പൗരനെ വിവാഹം ചെയ്ത ഖത്തറി വനിതയോട് റിയാദ് വിട്ടുപോകാൻ സൗദി ഭരണകൂടം കല്പിച്ചതായി റിപ്പോർട്.ഖത്തർ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നിരവധി ഖത്തറികളും ഉപരോധ...
ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാൻ ഇനിമുതൽ വിസ വേണ്ട
ദോഹ: കൂടുതല്‍ വിദേശികളെ രാജ്യത്തേക്കാകര്‍ഷിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നു. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി ഖത്തറില്‍ വിസ വേണ്ട. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും , ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്‌സും സംയുക്തമായാണ്...
സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ സമൂഹം ബഹിഷ്‌കരിക്കുന്നു
ദോഹ: ബഹ്‌റിന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ വിലക്ക് തുടരുമ്പോളും ഖത്തര്‍ സ്വയം പര്യാപ്തമാകാന്‍ തയ്യാറെടുക്കുന്നു. ഖത്തറി ഉല്‍പ്പന്നങ്ങളും ടര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്ക് മതി ചെയ്യുന്ന...
ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ജൂലൈയില്‍ അനുഭവപ്പെടും.
ദോഹ: ഖത്തര്‍ ഈമാസം കടുത്ത ചൂട് കൊണ്ട് ബുദ്ധിമുട്ടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഖത്തര്‍ കാലാവസ്ഥ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഖത്തറിലെ ഏറ്റവും ഉയര്‍ന്ന ഈ വര്‍ഷത്തെ ശരാശരി താപനി ജൂലൈയില്‍ ആയിരിക്കും....
നഗരവികസനം കാതലായ മാറ്റം അനുവാര്യം
ദോഹ ∙ ഖത്തറിലെ നഗരവികസനത്തിൽ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകണമെന്നു വിദഗ്ധസംഘം. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽക്കരണവും സ്വകാര്യ പങ്കാളിത്തവും ശക്തമാക്കിയെങ്കിലേ നഗരവികസനത്തിൽ സുസ്ഥിരത കൈവരിക്കാനാകൂവെന്നു ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലും (ക്യുജിബിസി) യുഎൻ ഹാബിറ്റാറ്റിന്റെ വേൾഡ് അർബൻ...
അറിവകം സമാന്തര പാഠശാല തുടങ്ങി
ദോഹ ∙ തനത് സാംസ്‌കാരികവേദി വ്യത്യസ്ത വിഷയങ്ങളിൽ പഠനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച അറിവകം സമാന്തര പാഠശാലയ്ക്കു തുടക്കമായി. സാഹിത്യം, ചരിത്രം, മതം, സംസ്‌കാരം, മാധ്യമം, ഫാഷിസം, സാമ്രാജ്യത്വം, സയണിസം, സിനിമ, നാടകം തുടങ്ങിയ...
ഖത്തർ ലോകകപ്പിന് ‘കിക്കോഫ്’
ദോഹ ∙ ലോകത്തിനു മുമ്പിൽ ഖത്തർ കാത്തുവച്ച അദ്ഭുതങ്ങളിൽ ആദ്യത്തേതിന് ഇതൾ വിരിഞ്ഞു. ലോകകപ്പിനായി ഖത്തർ നിർമിച്ച ആദ്യ വേദിയായ ഖലീഫ സ്റ്റേഡിയം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി...