പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
റിയാദ്: മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരണമടഞ്ഞു.സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ട്രക്ക്...
എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വ്യാപിപ്പിച്ചു . ഇനി എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം...
ജിദ്ദ വിമാനത്താവളത്തിലെ ജീവനക്കാരനായ പ്രവാസിമലയാളി മരണപെട്ടു
റിയാദ്: കോഴിക്കോട് അത്തോളി കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനെൻറ മകൻ കെ. മനേഷ് (മിഥുൻ - 33) ആണ് മരണപെട്ടത് .ജിദ്ദ വിമാനത്താവളത്തിലെ എസ്.ജിഎസ് ഗ്രൗണ്ട് ഹാൻറിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു.ജോലിക്കിടെ...
ഓൺ അറൈവൽ ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കായി പ്രത്യേക ലോഞ്ച് ആരംഭിച്ച് ജിദ്ദ എയർപോർട്ട്
ജിദ്ദ: ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കായി സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് തുടങ്ങി.ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റിയും പാസ്പോര്‍ട്ട് വിഭാഗവും സഹകരിച്ചാണ് പുതിയ ലോഞ്ച് ഒരുക്കിയിരിക്കുന്നത്.വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍...
സൗദി ;റോഡിൽ കാര്‍ നിർത്തി ഡാൻസ് ചെയ്ത യുവതി അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയില്‍ റോഡില്‍ കാര്‍ നിര്‍ത്തി ഡാന്‍സ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. യുവതി നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതെന്ന കേസിലാണ്...
ഫീനിക്സ് ക്ലബ് ലോഗോ-ജേഴ്സി പ്രകാശനം സംഘടിപ്പിച്ചു.
ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചു വരുന്ന ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗമായ എഫ് സി ഡി തെക്കേപ്പുറം കൂടുതൽ...
ഫാക്കി എൻ പി യുടെ പുസ്തകം ഷാർജ ബുക്ക് പ്രകാശനം ചെയ്തു.
ജിദ്ദ: യാത്രികനായ വ്യാപാരിയും സംരംഭകനുമായ ഫാക്കി എൻ.പി രചിച്ച, "പാഴ്‌വസ്തുക്കളിൽ നിധിബുക്ക് തേടി ലോകസഞ്ചാരം" എന്ന ആത്മകഥ സാരാംശമായ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. സൗദിയിൽ നിന്നുള്ള പ്രവാസി...
സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണകാക്കുന്നത് ഇംഗ്ലീഷ് കലണ്ടർ പ്രകാരം
റിയാദ്: സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണകാക്കുന്നത് ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടർ പ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ...
2034ലെ ലോകകപ്പ് ഫുട്ബോൾ; ഓസ്‌ട്രേലിയ പിന്മാറി സൗദി വേദിയാകുമെന്ന് സൂചന
സൗദി: 2034ലെ ലോകകപ്പ് ഫുട്ബോൾ സൗദിയിലേക്കെന്ന് സൂചന. ഓസ്‌ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വർധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങൾക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം അനുവദിച്ചിരുന്നത്. ഓസ്‌ട്രേലിയ പല രാജ്യങ്ങളെയും ഒപ്പം കൂട്ടി...
34 വർഷത്തെ പ്രവാസം അവസാനിപ്പിച്ച അനിയൻ ജോർജിന് യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്നര പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സിക്രട്ടറിയും ജീവ കാരുണ്യ പ്രവർത്തകനുമായ അനിയൻ ജോർജിന് ഒ ഐ സി...