സൗദിയില്‍ ഒരാഴ്ചക്കിടെ 22,716 വിദേശികൾ കൂടി അറസ്റ്റിൽ
ദമ്മാം : സൗദി അറേബ്യയില്‍ അനധികൃതമായി താമസിച്ച 22,716 പോലീസ് പിടികൂടി .രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം പരിശോധന നടത്തിയിരുന്നു നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും...
സൗദി അറേബ്യയിലെ മരുഭൂമിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം
ജിദ്ദ : സൗദി അറേബ്യയിലെ മരുഭൂമിയിൽ ദിശയറിയാത അകപ്പെട്ട തെലങ്കാന സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി. 650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് റബ് അൽ ഖാലി. കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാൻ,...
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...
വിമാന യാത്ര നിരക്ക്; ഷാഫി പറമ്പിൽ എം പി യെ നന്ദിയറിച്ചു, ഓപ്പൺ സ്കൈ പോളിസിക്കൊണ്ടുവരണം
ജിദ്ദ: പ്രവാസികളുടെ യാത്ര പ്രശ്നങ്ങളെ കുറിച്ച് വിശദമായി പാർലമെന്റിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ എം പി യ്ക്കും പ്രസ്തുത വിഷയത്തിൽ ഇടപെട്ടു ചോദ്യങ്ങൾ ഉന്നയിച്ച എം പി മാരായ...
ജിസിസിയിൽ യു എ ഇ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ ഒന്നാമത് , ബഹ്‌റൈനിൽ മൂന്നു ലക്ഷത്തി...
ബഹ്‌റൈൻ : ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ദുബായ്,അബുദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഉപജീവനം നടത്തുന്നത് .ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി...
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...
റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മലയാളി മരണമടഞ്ഞു
ദമ്മാം :റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരണമടഞ്ഞു . തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസിെൻറ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ...
അമിത വിമാന യാത്ര നിരക്ക്: വ്യമായേനേ മന്ത്രിക്കു നിവേദനം അയച്ചു
ജിദ്ദ: സ്കൂൾ അവധിക്കാലത്ത് വിമാന കമ്പനികൾ അനിയന്ത്രിതമായി യാത്ര ടിക്കറ്റ് നിരക്ക് വർദ്ദിപ്പിക്കുന്നതിനെതിരെ നടപടികൾ സ്വികരിക്കണമെന് ആവിശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവിന്, ഒ ഐ സി സി മിഡിൽ...
”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
ഇന്ത്യക്കാരനായ ഫറാസ് ഖാലിദിന് സൗദി പൗരത്വം
ദമ്മാം : സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സാന്നിധ്യമായ നൂണിന്‍റെ സിഇഒ ഇന്ത്യക്കാരന്നായ ഫറാസ് ഖാലിദിന് സൗദി പൗരത്വം.നംഷിയുടെ സഹസ്ഥാപകൻ കൂടിയായ ഫറാസ് ഖാലിദ് പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്കൂളില്‍...