Thursday, May 9, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

സൗദി സ്വദേശിവൽക്കരണ തൊഴിൽ മേഖലയിൽ ജിസിസി പൗരന്മാർക്ക് ജോലി ചെയ്യാൻ സാധിക്കും

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി ക്രമപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാൻ സാധിക്കും യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി...

മണിക്കൂറുകള്‍ക്കുള്ളിൽ സൗദി ടൂറിസം വീസ; ഫീസ് 300 റിയാൽ

ജിദ്ദ ∙ സൗദി ടൂറിസം വീസയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇമെയില്‍ വഴി റജിസ്റ്റര്‍ ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം വീസ ലഭിക്കും. 300...

സൗദി ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

ദമ്മാം : ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മറ്റി ഗാമ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സൗദി ദേശീയ ദിനത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ രക്ത ലഭ്യത കുറഞ്ഞ...

ഖിമ്മത്ത് അൽസ്സിഹ മെഡിക്കൽ സെൻറർ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു.

ദമ്മാം : ആതുര ശുശ്രൂഷാ മേഖലയിൽ പ്രവിശ്യയിൽ ഒന്നരപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ദാറസ്സിഹ മെഡിക്കൽ സെൻററിെൻറ മാനേജ്മെൻറിന് കീഴിൽ ഖിമ്മത്ത് അൽസ്സിഹ എന്ന പേരിൽ പുതിയ മെഡിക്കൽ സെൻറർ  അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു. പോലീസ്സ്റ്റേഷന്...

സിമന്റ് വ്യവസായം: മിഡിൽ ഈസ്റ്റിൽ സൗദിക്ക് ഒന്നാം സ്ഥാനം

റിയാദ് ∙ സിമന്റ് വ്യവസായത്തിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാംസ്ഥാനവും സൗദി അറേബ്യയ്ക്ക്. രാജ്യം ഒട്ടേറെ വികസന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ സിമന്റ് ഉൽപ്പാദനം പ്രതിവർഷം...

മൗലാന ജലാലുദ്ദീൻ ഉമരി ധിഷണാശാലിയായ നേതാവ്

ദമാം: പ്രഗത്ഭ ഇസ് ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും സംഘടനകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരിയുടെ വിയോഗത്തിൽ തനിമ കേന്ദ്ര സമിതി അനു് ശോചിച്ചു. ധിഷണാശാലിയായ...

സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് അതിന്റെ കൂടെ കൈമാറ്റംചെയ്യപ്പെടുന്നു

റിയാദ്: ഒരേ വാണിജ്യ രജിസ്ട്രേഷന് (സിജ്ൽ തിജാരിയ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്‍പോൺസർഷിപ്പും സ്വയമേവ കൈമാറ്റംചെയ്യും. രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉടമസ്ഥാവകാശം...

കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് കാരുണ്യത്തിന്റെ മാലാഖ

ദമാം : കേരളത്തിലെ പ്രമുഖ വനിതാ ജീവ കാരുണ്ണ്യ പ്രവര്‍ത്തകയും കാരുണ്ണ്യത്തിന്‍റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗത്തിന്‍റെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി മാറി ദമാമിലെ പ്രവാസി കാല്‍പന്ത് മൈതാനം. ദമാം ഇന്ത്യന്‍...

സിപിഎം നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളത്: പി കെ മൻസൂർ എടക്കാട്

ദമ്മാം: മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവർ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളും അതിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീകരവാദികളുമാക്കുന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡണ്ട് മൻസൂർ...

സമസ്ത ഇസ്ലാമിക് സെൻറർ സിമ്പോസിയം സംഘടിപ്പിച്ചു  

ദമാം: സമസ്ത ഇസ്ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റി  പ്രഖ്യാപിച്ച  സ്നേഹ വസന്തം റബീഹ്  2021  ക്യാമ്പയിനോടനുബന്ധിച്ച് തിരു നബി -സത്യം, സ്നേഹം സദ് വിചാരം എന്ന പ്രമേയത്തിൽ അൽകോബാർ റഫാ ഓഡിറ്റോറിയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു...