Monday, May 20, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

മൗലാന ജലാലുദ്ദീൻ ഉമരി ധിഷണാശാലിയായ നേതാവ്

ദമാം: പ്രഗത്ഭ ഇസ് ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും സംഘടനകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരിയുടെ വിയോഗത്തിൽ തനിമ കേന്ദ്ര സമിതി അനു് ശോചിച്ചു. ധിഷണാശാലിയായ...

ദമാം മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ദമാം: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഹബീബ് ഏലംകുളം, മലയാളം ന്യൂസ് (പ്രസിഡന്‍റ്), ചെറിയാന്‍ കിടങ്ങന്നൂര്‍, മംഗളം (വൈസ് പ്രസിഡന്‍റ്), അനില്‍ കുറിച്ചിമുട്ടം, ഏഷ്യാനെറ്റ് ന്യൂസ് (ജനറല്‍...

ആര്യാടൻ മുഹമ്മദ്; ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ മഹിത മാതൃക: ജിദ്ദ ഒഐസിസി

  ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ പകരം വെയ്ക്കാൻ സാധിക്കാത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. 2017 ഏപ്രിലിൽ ഒ ഐ സി സി യുടെ ക്ഷണം സ്വികരിച്ച് ജിദ്ദയിലെ എത്തിയപ്പോൾ, അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ...

ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടം : ചികിത്സയിൽ കഴിഞ്ഞ കുഞ്ഞു മരണമടഞ്ഞു

റിയാദ്: ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന്​ ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു . തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ...

സൗദിയിൽ​ അനധികൃതമായി കഴിഞ്ഞ 19,710 പ്രവാസികൾ അറസ്റ്റിൽ

സൗദി അറേബ്യ : അനധികൃതമായി സൗദിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ നിരവധി പ്രവാസി കളെ അറസ്റ്റ് ചെയ്തതായി അധികൃതർ . വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും...

ദമാമിലെ അര്‍ജന്‍റീന ഫാന്‍സുകാര്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു

ദമാം: മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കപ്പ് നേടിയെടുത്ത അര്‍ജന്‍റീനിയന്‍ ടീമിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ ജി.സി.സി അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍റെ നേത്യത്വത്തില്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. വേദിയും സദസും നീലകടലായി മാറിയ ആഘോഷ...

പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്

കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...

ഐ സി എഫ് പ്രവർത്തകൻ, മലപ്പുറം താനാളൂർ സ്വദേശി റിയാദിൽ നിര്യാതനായി.

റിയാദ്: ഐ സി എഫ് പ്രവർത്തകൻ മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെ മകൻ  അബ്ദുൽബാരി സഖാഫി (40 ) ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു,കഴിഞ്ഞ  എട്ടു വർഷമായി റിയാദ്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിച്ചാൽ കടുത്ത പിഴ നൽകേണ്ടിവരും ;സൗദി ട്രാഫിക്ക് വകുപ്പ്

റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിക്കുകയോ വാഹനത്തിലെ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശവുമായി സൗദി ട്രാഫിക് വകുപ്പ് . വാഹനമോടിക്കുമ്പോൾ മോശപരമായി എന്തെങ്കിലും പെരുമാറുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ...

16,340 ത്തിലധികം നിയമലംഘകരെ പിടികൂടി : 10,119 പേരെ നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യ : വിവിധ സ്ഥലങ്ങളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,340 ത്തിലധികം നിയമലംഘകരെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ...