Monday, May 20, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

സൗദിയിൽ കാർ ട്രൈലറിൽ ഇടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു.

റിയാദ് നഗരത്തിൽ നിന്നും 75 കിലോമീറ്റർ അകലെ മുസാഹ്മിക്ക് സമീപം ഉണ്ടായ അപകടത്തിൽ ആലപ്പുഴ കാഞ്ഞിലവിള സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത് 46 വയസായിരുന്നു.കാറിൽ ട്രൈലർ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഇരുപത്...

വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ പ്രൊവിൻസ് സന്തോഷ് കുമാർ കേട്ടേത്തിന് സ്വീകരണം നൽകി

അൽ കോബാർ : ഹ്രസ്വ സന്ദർശനത്തിനായി  സൗദിയിൽ എത്തിയ വേൾഡ് മലയാളി കൗൺസിൽ  മിഡിൽ ഈസ്റ്റ്  ചെയർമാൻ  സന്തോഷ് കുമാർ കേട്ടേത്തിന് വേൾഡ് മലയാളി കൗൺസിൽ അൽ  കോബാർ  പ്രൊവിൻസ് കമ്മിറ്റി സ്വീകരണം...

ടി എ ജാഫറിന്റെ നിര്യാണത്തിൽ ഡിഫ അനുശോചിച്ചു.

ദമാം : കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പർ ഫുട്ബാൾ താരം ടി എ ജാഫറിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ  (ഡിഫ) അനുശോചിച്ചു.  കേരളത്തിലെ എണ്ണം പറഞ്ഞ...

സൗദിയിൽ പന്ത്രണ്ടുമേഖലയിൽ കൂടി സ്വദേശിവത്കരണം

സൗദി : സൗദിയിൽ പന്ത്രണ്ടുമേഖലകളില്‍ കൂടി സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു . രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹി വ്യക്തമാക്കി. റിയാദില്‍ നടന്ന പത്താമത് ഇക്കണോമിക്...

സൗദി ദേശിയ ദിനം : രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ

റിയാദ്: ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932...

സൗദി അറേബ്യ – സംസം വെള്ളം , പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ജിദ്ദ : മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസം കുടിക്കുമ്പോൾ പരോപകാരത്തിെൻറയും ക്ഷമയുടെയും...

പ്രവാസി തൊഴിലാളികളുടെ ക്ഷേമം രാജ്യത്തിന്റെ ചുമതല: മദീന ഗവർണർ

മദീന: പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും രാജ്യത്തിന്റെ ചുമതലയാണെന്നും അവരുടെ ദേശം കണക്കിലെടുക്കാതെ അനുയോജ്യമായ ജീവിത സാഹചര്യങ്ങളും പരിചരണവും ഒരുക്കുക എന്നത് രാജ്യത്തിന്റ കടമയാണെന്നും മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ...

സൗദി ;വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

റിയാദ് :സൗദി അറേബ്യയിലെ റിയാദിനടുത്ത് തുമാമയിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരണപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയിലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ഗൗസ്...

സൗദി സാധാരണ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ അടയാളമായി നിരവധി നടപടികള്‍

സൗദി അറേബ്യ : . സൗദിയില്‍ വാക്‌സിന്‍ വിതരണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ഓഗസ്റ്റ് ഒമ്പതു മുതല്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ...

ദമ്മാമിൽ ‘ഗാല നൈറ്റ്’ ഒരുങ്ങുന്നു.

ദമ്മാം: കലാ മേഖലയിലെ പ്രശസ്തരും, വ്യത്യസ്ഥരുമായ പ്രതിഭകളെ അണിനിരത്തി അരങ്ങേറുന്ന ‘ഗാല നൈറ്റ്’ ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംഘാടകർ കഴിഞ്ഞ ദിവസം ദമ്മാമിൽ ഒരുക്കിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിചത്. സൗദി വിനോദ...