Thursday, May 9, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ജിദ്ദയിൽമലപ്പുറംസ്വദേശിക്ക് കു​ ത്തേറ്റു

ജിദ്ദ: ജിദ്ദ നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കൊള്ളസംഘം കഴുത്തിൽ കുത്തിപ്പരിക്കേൽപിച്ചത്. ഇദ്ദേഹം അൽറായ വെള്ളംകമ്പനിയിൽ ജോലിക്കാരനാണ്.ആഫ്രിക്കൻ വംശജരെന്ന് സംശ യിക്കുന്ന കൊള്ളസംഘമാണ്കുത്തിപ്പരിക്കേൽപിച്ചതെന്നാണ്  പ്രാഥമിക വിവരം. ഉടനെ ഇദ്ദേഹത്തെ...

ബിസിനസ്  സംരംഭകർക്ക് പദവി ശരിയാക്കുന്നതിനെ കുറിച്ച് ഡിഫ സെമിനാർ സംഘടിപ്പിച്ചു  

ദമാം: സൗദിയില്‍ ബിനാമി ബിസിനസ് പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ നടപടികളുമായി അധിക്യതര്‍ മുന്നോട്ട് വരുന്ന സാഹചര്യത്തിൽ പ്രവാസികളായിട്ടുള്ള സംരഭകർക്ക് മിസ ഇൻവെസ്റ്റ്മെന്റ് ലൈസൻസ് കരസ്ഥമാക്കുന്നതിനെക്കുറിച്ചും  അതിന്‍റെ പരിഷ്കാരങ്ങളേയും കുറിച്ച് ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) ബദർ...

വിമാനങ്ങൾ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ സൗജന്യമായി യാത്രയിൽ ഉൾപ്പെടുത്തണം

സൗദി: ഭിന്നശേഷിക്കാരായ യാത്രക്കാരുടെ  സഹായ ഉപകരണങ്ങൾ ലഗേജിന്റെ ഭാരത്തിൽ ഉൾപ്പെടുത്താതെ  സൗജന്യമായി കൊണ്ടുപോകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്ന് സൗദി  കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സി.പി.എ) വ്യക്തമാക്കി . നിയമം അനുസരിച്ച് ലഗേജ് തൂക്കുമ്പോൾ അതിന്റെ...

സൗദിയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തി; അറബ് പൗരന് 5 വർഷം തടവ്

റിയാദ് ∙ സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ കടത്തിയതിന് അറബ് പൗരനു അഞ്ച് വർഷം തടവു ശിക്ഷ നൽകിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം പ്രോസിക്യൂഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ...

മലയാളി യുവതി സൗദിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ

ജിദ്ദ∙സന്ദർശക വീസയിൽ ജിദ്ദയിലെത്തിയ മലയാളി യുവതിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരി കാവനൂർ സ്വദേശി പി.ടി. ഫാസില(26)യെയാണു താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അൻവർ ഉച്ചയ്ക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ്...

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി സൗദി,യുഎഇ

ജൊഹന്നാസ്ബെർ‍ഗ്: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ ആറു രാജ്യങ്ങൾ. സ്ഥാപക രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ...

ഫാക്കി എൻ പി യുടെ  പുസ്തകം ഷാർജ ബുക്ക്  പ്രകാശനം  ചെയ്തു.

ജിദ്ദ: യാത്രികനായ വ്യാപാരിയും സംരംഭകനുമായ ഫാക്കി എൻ.പി രചിച്ച, "പാഴ്‌വസ്തുക്കളിൽ നിധിബുക്ക് തേടി ലോകസഞ്ചാരം" എന്ന ആത്മകഥ സാരാംശമായ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. സൗദിയിൽ നിന്നുള്ള പ്രവാസി...

സൗദിയിൽ സ്വദേശിവൽകരണം ശക്തം 2 വർഷത്തിനിടെ തിരിച്ചുപോയത് 20 ലക്ഷം വിദേശികൾ

റിയാദ് : സൗദിയില്‍ 9 മാസത്തിനിടെ പ്രവാസികള്‍ അയച്ച പണത്തില്‍ 11% കുറവ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 9300 കോടി റിയാലായിരുന്നു വിദേശികള്‍ നിയമാനുസൃത മാര്‍ഗത്തില്‍ അയച്ചത്. 2018...

വധക്ഷയിലെ ഇളവ് സ്വാഗതം ചെയ്യന്നു ;സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ

റിയാദ് : സൗദി 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല എന്ന പുതിയ നിയമം സ്വാഗതം ചെയ്യുന്നതായി സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. അവാദ് അൽ ആവാദ് . സൗദി അറേബ്യയുടെ...

സൗദിയിൽ ബലി പെരുന്നാൾ ജൂലൈ ഇരുപതിന്‌ .

സൗദി അറേബ്യ : മാസ പിറവി ദൃശ്യമായില്ല സൗദിയിൽ ബലി പെരുന്നാൾ ജൂലൈ ഇരുപതിന്‌ . ഹജ്ജ് ചടങ്ങുകൾക്ക് ഇ മാസം പതിനെട്ടിന് തുടക്കമാകും .