Monday, May 20, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍: കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചറക്കി

തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടായതാണ് കാരണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍‍ അറിയിച്ചു.ഇന്ന് രാവിലെ 7.52 നാണ് വിമാനം...

പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക – നവോദയ റാക്ക ഏരിയ സമ്മേളനം.

ദമ്മാം : നവോദയ സാംസ്കാരിക വേദി റാക്ക ഏരിയ പൊതുസമ്മേളനം കേരളത്തിൻറെ മുൻ ധനകാര്യമന്ത്രി ഡോ: തോമസ് ഐസക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറും  നവോദയ...

അൽ കോബാർ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ മീറ്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു.

ദമാം :  സൗ ദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി കാല്‍പന്ത് കളി കൂട്ടായ്മയായ  അൽ കോബാർ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ മീറ്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. അല്‍ കോബാര്‍ നെസ്റ്റോ...

ഒ.ഐ.സി.സി ജിദ്ദ :വണ്ടൂർ കമ്മറ്റി സ്നേഹസമ്മാനമായി കുടകൾ വിതരണം ചെയ്തു

ഒ.ഐ.സി.സി ജിദ്ദ :വണ്ടൂർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ സമ്മാനമായി സ്വാതന്ത്രത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ വണ്ടൂരിലെ, പെൺകുട്ടികളുടെ ഗവൺമെന്റ്  പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ...

Saudi king names crown prince as prime minister

RIYADH, Saudi Arabia's King Salman bin Abdulaziz named his son and heir Prince Mohammed bin Salman as the kingdom's prime minister and his second...

സൗദി:പഴയ സർക്കാർ വകുപ്പുവാഹനങ്ങളുടെ ലേലം നാളെ

സൗദി :സൗദി അറേബ്യയിൽ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയ കാറുകള്‍ ലേലം ചെയ്യുന്നു . സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ കാറുകളാണ് പൊതുലേലത്തിലൂടെ വില്‍ക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍...

വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി...

റിയാദ് :സൗദി അറേബ്യയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതർ അറിയിച്ചു...

പൊതുഗാതാഗത നിയമങ്ങൾ കൂടുതൽ ശക്തമാക്കി സൗദി

റിയാദ്: പൊതുഗാതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സൗദി. 55 തരം നിയമലംഘനങ്ങള്‍ക്ക് 200 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ കുട്ടികൾ...

സൗദിയിൽ പൊതുമാപ്പില്ല ; വാർത്ത തെറ്റെന്ന് ജവാസാത്ത്‌

ജിദ്ദ: അനധികൃത താമസക്കാർക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു എന്ന വാർത്ത ജവാസാത്ത്‌ അധികൃതർ നിഷേധിച്ചതായി പ്രമുഖ സൗദി ന്യൂസ്‌ പോർട്ടൽ ‘സബ്ഖ്‌’ റിപ്പോർട്ട്‌ ചെയ്തു.നേരത്തെ, പ്രമുഖ സൗദി ദിനപത്രമായ ‘അൽ-വത്വനെ’ ഉദ്ധരിച്ച്‌ അറബ്‌ ഓൺലൈൻ...

സ​ൽ​മാ​ൻ രാ​ജാ​വിന്റെ സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു

റി​യാ​ദ്​: സ​ൽ​മാ​ൻ രാ​ജാ​വി​​​ന്റെ സ​ഹോ​ദ​ര​ൻ അ​മീ​ർ മു​ത്​​ഇ​ബ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ നി​ര്യാ​ത​നാ​യി. 88 വ​യ​സ്സാ​യി​രു​ന്നു. 1931ൽ ​റി​യാ​ദി​ലാ​ണ്​ ജ​ന​നം. ഗ​വ​ർ​ണ​ർ, മ​ന്ത്രി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 1951ൽ ​മ​ക്ക ഗ​വ​ർ​ണ​റാ​യി​രു​ന്നു. വൈ​ദ്യു​തി, ജ​ല​മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത്,​...