മുസ്ലിം നവോത്ഥാനത്തിന് ചാലകം സമുദായ ഐക്യം: നാസർ ഫൈസി കൂടത്തായി
അൽ കോബാർ : മതപരമായ വിശ്വാസങ്ങളിലും അനുഷ്ടാനങ്ങളിലും കൃത്യമായ ദിശാബോധം നൽകി സമസ്തയും മത സംഘടകളുടെ എല്ലാ വിഭാഗത്തേയും ചേർത്ത് നിർത്തി രാഷ്ട്രീയ ഉന്നമനത്തിന് മുസ്ലിം ലീഗും പ്രവർത്തിക്കുക വഴി, സമുദായത്തിൻ്റെ ഐക്യ...
സൗദിയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു
റിയാദ്: സൗദി അറേബ്യയിലെ യാമ്പു-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54) മരണപ്പെട്ടു.യാമ്പുവിൽ നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സചറുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.ജിദ്ദയില്‍...
സൗദിഅറേബ്യ;റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം നിർമാണം പൂർത്തിയായി
സൗദി: ചെങ്കടൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോഅറിയിച്ചു. സൗദി അറേബ്യൻ എയർലൈൻസും...
റൂമിനുള്ളിൽ ലൈറ്റ് ഇട്ടപ്പോൾ തീപടർന്നു,റിയാദിൽ മലയാളി യുവാവ് മരണപ്പെട്ടു
സൗദി: റിയാദിൽ മലയാളി യുവാവ് മരണപ്പെട്ടു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീയാളി പിടിച്ചാണ്...
സൗദി സ്വദേശിവത്കരണം; ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം
റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും...
വിമാനയാത്രാ നിരക്ക് കുറക്കുക; വ്യോമായന മന്ത്രിക്ക് കത്തച്ചു
ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉത്സവ സീസണുകളില്‍ മാത്രം ടിക്കറ്റിന് ഉയര്‍ന്ന തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവാസി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു....
സൗദി അറേബ്യ – സംസം വെള്ളം , പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
ജിദ്ദ : മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസം കുടിക്കുമ്പോൾ പരോപകാരത്തിെൻറയും ക്ഷമയുടെയും...
മുഹമ്മദ് ഫസിലിന് ഡോക്ടറേറ്റ് ലഭിച്ചു
ദമാം: ദഹ്റാന്‍ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസില്‍ (കെ എഫ് യു പി എം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലിന് ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. സിവില്‍...
സൗദി: റിയാദ് എയറിൽ റിക്രൂട്ട്മെന്‍റ് ആരംഭിച്ചു
സൗദി : സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വർഷത്തിനുള്ളില്‍ പരിചയ സമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ...
കൈമാറ്റം ചെയ്‌തു ഓടിച്ച വാഹനത്തിൽ നിന്നും ഗുളികകൾ പിടിച്ചു,പ്രവാസി മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ
സൗദി : വാഹനത്തിൽ നിന്ന് വേദന സംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന ഈ മലയാളി വാഹനം കൈമാറി
ഉപയോഗിച്ചപ്പോൾ...