ഉമ്മൻ ചാണ്ടി ജനപക്ഷ രാഷ്ട്രീയത്തിന്റെ ആൾ രൂപം: ജിദ്ദ ഒഐസിസി അനുശോചന ചടങ്ങു സംഘടിപ്പിച്ചു.
ജിദ്ദ . പാവങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പക്ഷത്തു നിന്ന് ജനക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച ജനാധിപത്യത്തെ അന്വര്ഥമാക്കിയ ജനനായകനായിരുന്നു ഉമ്മൻചാണ്ടി എന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി...
ഉമ്മന്‍ ചാണ്ടി പ്രവാസികളെ ചേര്‍ത്ത് പിടിച്ച നേതാവ്- ദമാം മീഡിയ ഫോറം
ദമാം: പ്രവാസി സമൂഹത്തിന്‍റെ വിവിധ പ്രശ്നങ്ങളില്‍ തനിക്ക് അധികാരമുള്ളപ്പോഴും ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളിലും ഇപെടലുകള്‍ നടത്തുകയും പരിഹാരം കാണുകയും ചെയ്ത നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ദമാം മീഡീയ ഫോറം അനുശോചന സന്ദേശത്തില്‍...
ഉമ്മൻ ചാണ്ടീ; പ്രവാസി സ്നേഹിയായ ജന നേതാവ്. ജിദ്ദ ഒ ഐ സി സി
ജിദ്ദ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം ലോകമെങ്ങുള്ളമള്ള മലയാളികൾക്ക് ഉണ്ടാക്കിയ നഷ്ടം നികത്തനാവാത്തതാന്നെന്നു ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രവാസി സ്നേഹിയായ...
പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...
ഹജ്ജ് സേവന സംതൃപ്തിയുമായി ഒ ഐ സി സി വോളണ്ടിയർമാർ മീനയിൽ നിന്നും മടങ്ങി.
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകാരുടെ കർമ്മങ്ങളുടെ അവസാനം വരെ മിനായിൽ പ്രവർത്തനങ്ങളുമായി നിലകൊണ്ട ജിദ്ദ ഒ ഐ സി സി വോളണ്ടിയർമാർ ആത്മസംതൃപ്തിയുമായി മടങ്ങി. അറാഫയിൽ നിന്നും മുസ്ദലിഫയിൽ എത്തി...
സൗദിയില്‍ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ: ഡിഫ സെമിനാർ സംഘടിപ്പിച്ചു
ദമ്മാം: നിലവില്‍ സൗദി അറേബ്യയിൽ സംജാതമായ അനുകൂല മാറ്റങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി പ്രവാസികളായ വനിതകളും, കുടുംബിനികളും തൊഴിൽ ബിസ്സിനസ്സ് മേഖലളിലെ സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്ന് പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്‍റും, മോട്ടിവേഷൻ സ്പീക്കറുമായ നജീബ് മുസ്‌ലിയാരകത്ത് അഭിപ്രായപ്പെട്ടു....
ഹജ്ജ് തീര്‍ഥാടകര്‍ക്കായി ആംബുലൻസുകള്‍ ഒരുക്കി സൗദി ആർപിഎം
മക്ക: തീര്‍ഥാടക ലക്ഷങ്ങള്‍ വന്നെത്തുന്ന ഇക്കുറിയുള്ള ഹജ്ജിനായി ആബുലന്‍സ് സൗകര്യം ഒരുക്കി സൗദി ആർപിഎം. ഇന്ത്യൻ എംബസി തങ്ങളുടെ ഔദ്യോഗിക ആംബുലൻസ് സേവന ദാതാവായി സൗദി റെസ്‌പോൺസ് പ്ലസ് മെഡിക്കലിനെയാണ് (സൗദി ആർപിഎം)...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
സൗദിയിൽ പാചകവാതക വിലയിൽ ഇന്നുമുതൽ ഒരുറിയാൽ വർദ്ധനവ്
സൗദി:സൗദിയിൽ പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു.പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് വർദ്ധനവ്. ഇനി മുതൽ...
യു എഫ് സി ഫാല്‍ക്കണ്‍ അവാര്‍ഡ് അഹ് മദ് പുളിക്കലിന്
ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കായിക രംഗത്തും സാമൂഹിക രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കായി സമ്മാനിക്കുന്ന യു എഫ് സി ഫാല്‍ക്കണ്‍ അവാര്‍ഡ് ഈ വര്‍ഷം അഹ് മദ് പുളിക്കലിന് സമ്മാനിക്കുമെന്ന്...