സ്നേഹ സംഗമത്തിന്റെ വേദിയായി ജിദ്ദയിൽ ഒ ഐ സി സി ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു.
ജിദ്ദ: ഫാസിസം ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടുമ്പോള്‍ മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് സന്ധിയില്ലാത്ത സമരം നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കി, "സപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി" എന്ന ശീര്‍ഷകത്തില്‍ ഒ ഐ സി...
ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...
കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി
ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...
സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.
റിയാദ് : സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതവ് സാബിറ...
സന്ദർശന വിസയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സൗദി അറേബ്യ
ദമ്മാം : ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് എല്ലാവര്ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി . അതോടൊപ്പം വിസ അനുവദിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ ജോലി മാനദണ്ഡമാക്കില്ല.ഒറ്റത്തവണ എൻട്രി ടൂറിസ്റ്റ്...
ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ – മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം സീസൺ മാർച്ച് 9,10 തിയ്യതികളിൽ
ദമ്മാം : ക്രിക്കറ്റ്നെയും ചാരിറ്റിയെയും സാമാന്വയിപ്പിച്ചു കൊണ്ട് മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ്:എം പി എൽ സീസൺ 4 ഉം സൗദിഅറേബ്യയിൽ ആദ്യമായി 4 രാജ്യങ്ങൾ പരസ്പരം മാറ്റുരക്കുന്ന...
ദമ്മാമിൽ ‘ഗാല നൈറ്റ്’ ഒരുങ്ങുന്നു.
ദമ്മാം: കലാ മേഖലയിലെ പ്രശസ്തരും, വ്യത്യസ്ഥരുമായ പ്രതിഭകളെ അണിനിരത്തി അരങ്ങേറുന്ന ‘ഗാല നൈറ്റ്’ ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംഘാടകർ കഴിഞ്ഞ ദിവസം ദമ്മാമിൽ ഒരുക്കിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിചത്. സൗദി വിനോദ...
ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം
കുവൈറ്റ് : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....
പുരസ്ക്കാര നിറവില്‍ അശാന്തം ഷോട്ട് ഫിലിം ദമാമില്‍ പ്രദര്‍ശിപ്പിച്ചു.
ദമാം : ദമാമിലെ കലാ സാമൂഹിക സംസ്ക്കാരിക പ്രേമികളുടെ ക്ഷണിക്കപ്പെട്ട സദസ്സില്‍ പ്രവാസികളുടെ കലാ സ്യഷ്ടിയായ അശാന്തം ഷോട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച കലാ സംവിധാനത്തിനുള്ള അവാര്‍ഡിനര്‍ഹമായിട്ടുള്ള അശാന്തം പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ...
ഫിഫ ക്ലബ് ലോകകപ്പ് 2023 : സൗദി അറേബ്യ വേദി ആകും
റിയാദ്: 2023 ലെ ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്...