ഇഖാമ റീഎൻട്രി ഫീസ് സൗദി വർധിപ്പിച്ചു
സൗദി:സൗദി അറേബ്യയിൽ അവധിക്ക് നാട്ടിൽ പോയ പ്രവാസികളുടെ ഇഖാമ റീഎൻട്രി ഫീസ് വർധിപ്പിച്ചു സിംഗിൾ റീഎൻട്രി മാസത്തിൽ 100 റിയാലിൽ നിന്ന് 200ആയും മൾട്ടിപ്പിൽ റീഎൻട്രി 200 റിയാലിൽ നിന്ന് 400 മായാണ്...
വിനോദയാത്രയ്ക്കിടെ അപകടം; റിയാദില്‍ ഇന്ത്യൻ യുവതിയും ഡ്രൈവറും മരണമടഞ്ഞു
റിയാദ്: വിനോദയാത്രയ്ക്ക് പുറപ്പെട്ട ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം റിയാദ്
മരുഭൂപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. മുംബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി (41), വാഹനം ഓടിച്ചിരുന്ന എത്യോപ്യക്കാരനായ അബ്ദുസലാം ഇബ്രാഹിം...
കോൺഗ്രസിന്റെ 138 ആം സ്ഥാപകദിനം ജിദ്ദ ഒ ഐ സി സി ആഘോഷിച്ചു.
ജിദ്ദ: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംഘടനയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ചുക്കാൻ പിടിക്കുകയും, താഴെത്തട്ടിലെ ജീവിതങ്ങളുടെ അത്താണിയുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 ആം സ്ഥാപകദിനം ഒ ഐ സി സി...
സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടിൽ വൻ വർദ്ധനവ്
റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ വ്യാപാരത്തിൽ വൻ വർധന രേഖപ്പെടുത്തി .2022 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 67 ശതമാനം വർധിച്ചതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സാമ്പത്തിക വര്ഷം സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരം...
ദമാമിലെ അര്‍ജന്‍റീന ഫാന്‍സുകാര്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു
ദമാം: മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കപ്പ് നേടിയെടുത്ത അര്‍ജന്‍റീനിയന്‍ ടീമിന് അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ ജി.സി.സി അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍റെ നേത്യത്വത്തില്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. വേദിയും സദസും നീലകടലായി മാറിയ ആഘോഷ...
മലയാളി വ്യവസായി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ജുബൈൽ : ഇറാം ഐ.ടി.എൽ കമ്പനി സി.എം.ഡിയും പ്രവാസ ഭാരതീ സമ്മാൻ ജേതാവുമായ ഡോ:സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവും ജുബൈൽ റംസ് അവൽ യുണൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി യുമായ പാലക്കാട് പള്ളിപ്പുറം...
സൗദി :തപാൽ ,പാഴ്സൽ ,ഗതാഗത തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം
റിയാദ്: സൗദി അറേബ്യയിൽ തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം ശനിയാഴ്ച മുതൽ നടപ്പിലായി. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ തീരുമാനം. തപാൽ...
ജിദ്ദ ഒ ഐ സി സി യുടെ ഹൃദ്ദ്യം 2022 വെള്ളിയാഴ്ച: പാചക മത്സരവും വിവിധ കലാപരിപാടികളും ...
ജിദ്ദ: .ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന പ്രവാസി സേവന കേന്ദ്ര ഹെല്പ് ഡസ്കിന്റെ എട്ടാം വാര്‍ഷികം ‘ഹൃദ്യം 2022’ വിപുലമായ കലാ - കായിക പരിപാടികളോടെ ഡിസംബർ...
സൗദി തൊഴിൽ വകുപ്പ്:കനത്ത മഴയുള്ള സാഹചര്യങ്ങളിൽ തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്താൻ നിർബന്ധിക്കരുത്
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം...
സൗദി:പഴയ സർക്കാർ വകുപ്പുവാഹനങ്ങളുടെ ലേലം നാളെ
സൗദി :സൗദി അറേബ്യയിൽ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയ കാറുകള്‍ ലേലം ചെയ്യുന്നു . സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ കാറുകളാണ് പൊതുലേലത്തിലൂടെ വില്‍ക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍...