എറണാകുളം ജില്ല ഒ ഐ സി സി അംഗതത്വ വിതരണം നടത്തി
ജിദ്ദ: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഒ ഐ സി സി മെമ്പര്‍ ഷിപ്പ് ക്യാപൈയിന്റെ ഭാഗമായി ഒ ഐ സി സി ജിദ്ദ - എറണാകുളം...
ചരിത്രത്തിൽ ആദ്യമായി ജിദ്ദ ചേംബർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദേശ നിക്ഷേപകനും
സൗദി : ജിദ്ദ ചേംബറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക നൽകി. ഒരു വിദേശ നിക്ഷേപകനും മൂന്നു വനിതകളും ഉൾപ്പെടെ 42 സ്ഥാനാര്‍ഥികൾ നാമനിര്‍ദേശ...
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി സൗദി കിരീടാവകാശി
റിയാദ് ∙ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി. റിയാദിലെ യമാമ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി അധ്യക്ഷത വഹിച്ചത്. സെപ്തംബർ 27നു...
ബഹ്‌റൈൻ പ്രധാനമന്ത്രിയുമായി പ്രമുഖ വ്യവസായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
സൗദി അറേബ്യ : ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹറൈൻ
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി റിയാദിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
സൗദി ദേശിയ വ്യവസായിക നയം പ്രഖ്യാപിച്ചു
സൗദി : വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു.ഇത് സംബന്ധിച്ചു പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ്
ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നയപ്രഖ്യാപനം നടത്തി.ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി...
നിർബന്ധമായി വാക്സീൻ സ്വീകരിക്കേണ്ട വിഭാഗങ്ങൾ ഏതൊക്കെ? വ്യക്തമാക്കി സൗദി
റിയാദ്∙ ആറു വിഭാഗങ്ങൾ സീസണൽ ഇൻഫ്ലുവൻസ വാക്സീൻ സ്വീകരിക്കണമെന്നു സൗദി ആരോഗ്യ മന്ത്രാലയം.
വിട്ടുമാറാത്ത രോഗമുള്ളവർ, അമിത വണ്ണമുള്ളവർ, 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ എന്നിവർ വാക്സീൻ സ്വീകരിക്കണമെന്ന്...
സൗദി അറേബ്യയിലെ ‘സൂപ്പർ ഡോം ‘ഇന്റർനാഷണൽ കോൺഫറൻസ് ഹാളിന് ഗിന്നസ് റെക്കോർഡ്
ജിദ്ദ:അന്താരാഷ്‌ട്ര യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും വേണ്ടി സർക്കാർ ഉടമസ്ഥതയിലുള്ള സൂപ്പർ ഡോം’ ഇന്റർനാഷണൽ കോൺഫറൻസ് ഹാൾ ഗിന്നസ് ബുക്ക് 2023 ഇടം നേടി. തൂണുകളൊന്നുമില്ലാത്ത 2,10,107 മീറ്റർ വ്യാസമുള്ള വലിയ നടുത്തളമാണ് താഴികക്കുട മേൽക്കൂരക്ക് കീഴെയുള്ളത്....
സിമന്റ് വ്യവസായം: മിഡിൽ ഈസ്റ്റിൽ സൗദിക്ക് ഒന്നാം സ്ഥാനം
റിയാദ് ∙ സിമന്റ് വ്യവസായത്തിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാംസ്ഥാനവും സൗദി അറേബ്യയ്ക്ക്. രാജ്യം ഒട്ടേറെ വികസന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ സിമന്റ് ഉൽപ്പാദനം പ്രതിവർഷം...
ട്രാഫിക് നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ അത്യാധുനിക സാങ്കേതിക സംവിധാനം
റിയാദ് ∙ ട്രാഫിക് നിയമലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ പുതിയ രീതി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം റിയാദ് മേഖലയിൽ ആരംഭിച്ചു.പുതിയ സംവിധാനത്തിന് കീഴിൽ മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിങ് ടീമുകൾ...
സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര ‘കടൽപാലം’ ശൂറ തുറന്നു
സൗദി:റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഏറ്റവും വലിയ കടല്‍പ്പാലമായ ശൂറ ഗതാഗതത്തിനായി തുറന്നു .വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ട്. റെഡ്‌സീ ഡെവലപ്‌മെന്റ്...