റിയാദ് സീസൺ 2022നു 21നു തുടക്കം; ഒരുക്കുന്നത് വമ്പൻ പരിപാടികൾ
റിയാദ് ∙ റിയാദ് സീസൺ 2022നു ഇൗ മാസം 21നു തുടക്കം കുറിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ‘ഭാവനയ്ക്ക് അപ്പുറം’ എന്ന...
യാചകവൃത്തി സൗദിയിൽ നാലുപേർ അറസ്റ്റിൽ
റിയാദ്: സൗദിയിൽ യാചന നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു . തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ...
കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിൽ സൗദിവത്കരണം
സൗദി:കൺസൾട്ടിംഗ് മേഖലയിലെ സൗദിവത്കരണം നടപ്പാക്കുന്നതിനെ പറ്റിയുള്ള വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടു. .2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.. കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സൗദിവത്കരണം നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി...
ബിനാമി ബിസിനസ് നടത്തിയ മലയാളികൾ സൗദിയിൽ പിടിയിൽ; നാടുകടത്തും
റിയാദ് ∙ സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികൾ അടക്കം നാലു പേർക്ക് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ് മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ്...
സൗദി അറേബ്യയിലേക്ക് ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തി
റിയാദ്: സൗദി അറേബ്യയില്‍ ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാതായി അധികൃതർ . 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ്...
മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറ നിരോധനം
റിയാദ്:സൗദി അറേബ്യയിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയാതായി അധികൃതർ . മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി,...
ഉംറയുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ലെന്ന് മന്ത്രാലയം
റിയാദ്: ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളത്. ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച...
രാജ്യത്ത് വയോജനങ്ങൾക്ക് മാത്രമായി റിസോർട്ട് പദ്ധതി
അൽ-ബാഹ: രാജ്യത്ത് വയോജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി റിസോർട്ട് പദ്ധതി. വൃദ്ധജനങ്ങളെ ആദരിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി (ഇക്രം) ആണ് അൽ-ബാഹയിൽ 'ഇക്രം നാഷനൽ റിസോർട്ട് പ്രോജക്ട്'പൂർത്തീകരിച്ചത്. വയോജന പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ താൽപര്യത്തിന്റെയും...
ഉറങ്ങിക്കിടന്ന ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ് ∙ സൗദിയിൽ ബാലികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രവാസിയായ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഇത്യോപ്യ സ്വദേശിനിയായ യുവതിയുടെ വധശിക്ഷയാണു ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയത്.
പന്ത്രണ്ടുകാരി നവാല്‍ ബിന്‍ത് സൗദ് അല്‍ബൈശി എന്ന ബാലികയെയാണ് ഉറങ്ങിക്കിടക്കവെ...
ഉംറയുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം
റിയാദ്: ഉംറ വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു . ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണ് നിലവിൽ ഉള്ളത് . ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍...