Thursday, March 12, 2026

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഐസിഎഫ് ദമാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികൾ

0
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദമാം സിറ്റി സെക്‌ടറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളായി ഉമർ സഅദി തിരുവട്ടൂർ (പ്രസി), അഷ്‌റഫ് ചാപ്പനങ്ങാടി (ജന.സെക്രട്ടറി), സക്കീറുദ്ദീൻ...

ദമ്മാം  പട്ടാമ്പി കൂട്ടായ്മ  മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തി.

0
ദമ്മാം: പട്ടാമ്പി കൂട്ടായ്മ ദമ്മാം ചാപ്റ്റർ 2022-2023  വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണത്തിന് തുടക്കം കുറിച്ചു.   ബദർ അൽ റാബി ഹാളിൽ നടന്ന  ചടങ്ങ് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായ  നാസ് വക്കം...

മല്ലു ട്രാവലര്‍ സംഘത്തിന്‌ അറേബ്യന്‍ ഓഫ് റോഡേഴ്സ് സ്വീകരണം നല്‍കി.

0
ദമാം : പ്രശസ്ത ലോക സഞ്ചാരിയും യൂട്യൂബറുമായ മല്ലു ട്രാവലര്‍ ഷാക്കിറിനേയും കുടുംബത്തേയും അറേബ്യന്‍ ഓഫ് റോഡേഴ്സ് ദമ്മാം സൗദിയിലേക്ക് സ്വീകരിച്ചു. ഇന്ത്യന്‍ രജിസ്ട്രേഷന്‍ വാഹനവുമായി ലോക പര്യടനത്തിന്റെ ഭാഗമായാണ്‌ മല്ലു ട്രാവലര്‍...

തലശ്ശേരി മാഹി ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം സംഘടിപ്പിച്ചു.

0
ദമാം : തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം അല്‍ കോബാര്‍ ദർബാർ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. തലശ്ശേരി മാഹി പ്രദേശത്തുള്ള നൂറിൽ പരം കളിക്കാർ രജിസ്ട്രേഷൻ...

ഫ്രാങ്കോസ് സൂപ്പർ കപ്പിന് ഉജ്ജ്വല തുടക്കം 

0
ദമ്മാം: സൗദി അറേബ്യൻ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ  സൽക്കാര മലബാർ യുണൈറ്റഡ് എഫ്. സി സംഘടിപ്പിക്കുന്ന ഫുട്ബോൾ  ടൂർണമെന്റ്  ടി. എസ്. എസ്   അഡ്വെർടൈസിംഗ് -ഫ്രാങ്കോസ് സൂപ്പർ...

നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്ക് യാത്രക്കായി ആര്‍.ടീ.പി.സി.ആര്‍ സർട്ടിഫിക്കറ്റ് മാത്രം

0
ദമ്മാം : സൗദിയില്‍ പിടിക്കപ്പെട്ട് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ സുവിധ രജിസ്‌ട്രേഷനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമില്ലെന്ന് സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍...

ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി സൗദി അറേബ്യ.

0
സൗദി അറേബ്യ : ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്...

കൂടുതൽ സ്വർണ്ണ ഉത്പാദനം ലക്ഷ്യമിട്ടു സൗദി അറേബ്യ

0
ദമ്മാം : സൗദി അറേബിയയിൽ സ്വർണത്തിന്റെ ഉൽപാദനം വർധിപ്പിക്കുവാൻ അധികൃതർ തീരുമാനമെടുത്തു . നിലവിലെ ഉൽപാദനത്തിന്റെ പത്തിരട്ടിയായി വർധിപ്പിക്കാനാണ് പദ്ധതി. ഉൽപാദനം വർധിപ്പിക്കുന്നത് വഴി ഈ മേഖലയിൽ അൻപതിനായിരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും...

മുഹമ്മദ് കുട്ടി കാളൂരിന് യാത്രയയപ്പ് നൽകി

0
ദമാം: ഇരുപത് വര്‍ഷത്തോളം നീണ്ട സൌദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാം വാഴക്കാട് വെൽഫയർ സെന്‍ററിന്‍റെ സജീവ പ്രവർത്തകൻ മുഹമ്മദ് കുട്ടി കാളൂരിന് സെന്‍റര്‍ ഭാരവാഹികൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. ദമാം...

പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം : മദീന ഒ.ഐ.സി.സി  

0
മദീന: നാടിന്റെ സാമ്പത്തീക മേഖലയ്ക്ക് നിസ്തുല സംഭാവന അർപ്പിക്കുന്ന  പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ചിറ്റമ്മ നയം പ്രതിഷേധാര്ഹമാണെന്നു മദീന ഒ.ഐ.സി.സി സംഘടപ്പിച്ച പ്രവർത്തക കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു . കോവിഡ്...