ബാനർജി നാടൻ പാട്ടുകളെ ഹൃദയങ്ങളിൽ സന്നിവേശിപ്പിച്ച കലാകാരൻ: സൗദി മലയാളി സമാജം.
ദമ്മാം: പാട്ടും വരയും പാതിയിൽ നിർത്തി വിടപറഞ്ഞകന്ന കലാകാരൻ പി.എസ് ബാനർജിയുടെ ഓർമ്മകളും, പാട്ടുകളും കോർത്തിണക്കി സൗദി മലയാളി സമാജം അനുസ്മരണം സംഘടിപ്പിച്ചു. നാടൻ പാട്ടുകളെ ആസ്വദകരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച കലാകാരനാണ് പി.എസ്...
റഷീദ് ഇയ്യാലിൻറെ കുടുംബത്തിന് ദമ്മാം ഒ ഐ സി സി മരണാനന്തര സഹായം നൽകി
ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന റഷീദ് ഇയ്യാലിൻറെ കുടുംബത്തിന് മരണാനന്തര സഹായമായി ആറ് ലക്ഷം രൂപയുടെ ചെക്ക് മുൻ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല തൃശൂർ...
സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു കെഎംസിസി ജീവകാരുണ്യ രംഗത്തെ പകരം വെക്കാനില്ലാത്ത നാമം –...
റിയാദ്: ജീവകാരുണ്യ മേഖലയിലെ പകരം വെക്കാനില്ലാത്ത നാമമാണ് കെഎംസിസിയെന്നും പൊതുസമൂഹത്തിലെ അവശരായവർക്ക് ലഭിക്കുന്ന സാന്ത്വനം മാതൃകാപരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ട് വർഷമായി നടന്നു വരുന്ന...
തൃശൂർ ജില്ലാ കെ.എം.സി.സി എം.എ ഇസ്മായിൽ കുടുംബ സഹായ ഫണ്ട് കൈമാറി.
ദമ്മാം :മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും മുസ്ലിംലീഗ് നേതാവുമായിരുന്ന അഴീക്കോട് മർഹും എം.എ ഇസ്മായിൽ സാഹിബിൻ്റെ കുടുംബ സഹായ നിധിയിലേക്ക് സൗദി ദമ്മാം കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി നൽകുന്ന...
വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ പഠനോപകരണ വിതരണത്തിന് ദമ്മാം നവോദയ 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കേരള സർക്കാർ വിദ്യാർഥികൾക്കായി നടത്തുന്ന ഡിജിറ്റൽ പഠനോപകരണ വിതരണത്തിന് സഹായിക്കുന്നതിനായി 50 ലക്ഷം രൂപ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ദമ്മാം നവോദയ ഭാരവാഹികൾ കൈമാറി. ഓണം-ഈദ് ആഘോഷ...
സൗദിയിൽ ആദ്യ വനിതാ സായുധ സൈനിക സംഘം
സൗദി അറേബ്യ : സൗദിയിലെ സ്ത്രീ ശാക്തീകരണത്തിന് പുതിയ അധ്യായം കുറിച്ച് സായുധ സൈനികമേഖലയിലും സ്ത്രീ സാന്നിധ്യം. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സായുധ സൈനിക സംഘം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
മൂന്നുമാസത്തെ പരിശീലനം...
പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക – നവോദയ റാക്ക ഏരിയ സമ്മേളനം.
ദമ്മാം : നവോദയ സാംസ്കാരിക വേദി റാക്ക ഏരിയ പൊതുസമ്മേളനം കേരളത്തിൻറെ മുൻ ധനകാര്യമന്ത്രി ഡോ: തോമസ് ഐസക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറും നവോദയ...
ഖിമ്മത്ത് അൽസ്സിഹ മെഡിക്കൽ സെൻറർ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു.
ദമ്മാം : ആതുര ശുശ്രൂഷാ മേഖലയിൽ പ്രവിശ്യയിൽ ഒന്നരപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ദാറസ്സിഹ മെഡിക്കൽ സെൻററിെൻറ മാനേജ്മെൻറിന് കീഴിൽ ഖിമ്മത്ത് അൽസ്സിഹ എന്ന പേരിൽ പുതിയ മെഡിക്കൽ സെൻറർ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു. പോലീസ്സ്റ്റേഷന്...
സാത്വികിന് ഡിസ്പാക്കിന്‍റെ ആദരവ്
ദമ്മാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ദേയനായ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കുൾ ഒന്നാം ക്ലാസ് വിദ്യാർഥി സാത്വിക് ചരണിനേയും മാതാപിതാക്കളേയും മലയാളി സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് ആദരിച്ചു. മുൻ...
കൊല്ലം പ്രീമിയർ ലീഗ് സീസൺ ടു ലോഗോ പ്രകാശനവും,ടീം അംഗങ്ങളുടെ ലേലവും നടത്തി…
ദമ്മാം:കൊല്ലം ജില്ലാ പ്രവാസി സൗഹൃദങ്ങളുടെ കൂട്ടായ്മയിൽ സെപ്റ്റംബർ 23 ,24 തീയതികളിൽ ദമ്മാം ഗൂഖാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മേമാറി കൊല്ലം ജില്ലാ പ്രീമിയർ ലീഗ് സീസൺ ടുവിന്റെ ഭാഗമായി ടൂർണമെന്റ്...