കോവിഡ് പശ്ചാത്തലത്തിൽ മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും അണുനശീകരണത്തിനായി സ്ഥാപിച്ച സ്മാർട്ട് റോബോട്ടുകൾ പ്രവർത്തനം തുടങ്ങി.
ദമാം : അഞ്ച് മുതൽ എട്ട് മണിക്കൂറോളം മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുമെന്നതാണ് റോബോട്ടുകളുടെ പ്രധാന സവിശേഷത.മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാമിംഗ് പ്രകാരം ആറ് തലങ്ങളിലായി കൃത്യമായ ഇടവേളകളിൽ യന്ത്രം അണുനശീകരണം നടത്തും. സംസം...
റീ എൻട്രി, ഇഖാമ കാലാവധി അടുത്ത മാസം 31 വരെ നീട്ടി; സൗദി പ്രവാസികൾക്ക് വൻ ആശ്വാസം
ദമ്മാം : ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാനുള്ള പ്രവാസികൾക്ക് വീണ്ടും സൗദിയുടെ ആശ്വാസം. റീ എൻട്രി വിസയുടെ കാലാവധി അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ കാലയളവിലേക്ക്...
ത്യാഗസ്മരണ പുതുക്കി സൗദിയിൽ ഇന്ന് ബലിപെരുന്നാള്‍
സൌദി അറേബ്യ: ത്യാഗത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പകർന്ന് നൽകി സൗദിയിലെ ഇസ്‌ലാം മത വിശ്വാസികള്‍ഇന്ന് ബലി പെരുന്നാള്‍ആഘോഷിച്ചു. സാമൂഹ്യ അകലം പാലിച്ച് പളികളില്‍നടന്ന ഈദ് നമസ്‌ക്കാരങ്ങളില്‍നിരവധി വിശ്വാസികള്‍പങ്കാളികളായി. മക്കയിലുള്ള ഹാജിമാര്‍ ജംറതുല്‍അഖബയില്‍ആദ്യ കല്ലേറു...
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് തോട്ടശ്ശേരിക്ക് യാത്രയയപ്പ് നൽകി
ദമാം : പതിനാറു വർഷത്തെ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് തോട്ടശ്ശേരിക്ക് ദമാമിലെ പാലക്കാട് പ്രവാസി കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പു നൽകി. ദമാമിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന...
സുബൈർ വാഴക്കാടിന് പ്രവാസി അര്‍ജന്‍റീന ആരാധകര്‍ ഉപഹാരം കൈമാറി
ദമാം : പ്രമുഖ ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാടിനു പ്രവാസി ഫുട്ബോൾ കാല്‍പന്ത് പ്രേമികളുടെ കൂട്ടായ്മയായ അര്‍ജന്‍റീന ഫാൻസ് സ്നേഹ സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ കൈമാറി. വാഴക്കാട് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് നടന്ന്...
ദല്ല എഫ് സി പ്രദർശന മത്സരവും പ്രവചന മത്സരവും സംഘടിപ്പിച്ചു.
ദമാം : യൂറോ കപ്പ്, കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ചു ദല്ല എഫ് സി പ്രദർശന മത്സരവും പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു. ആവേശകരമായ പ്രദർശന മത്സരത്തിൽ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നിനെതിരെ...
സൗദി അറേബ്യയിൽ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു. ദമാമിന്റെ ഹൃദയഭാഗത്ത് ജലാവിയ്യയിലാണ് സൗദിയിലെ...
ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി, ഹജ്ജിനായി വിപുലമായ സൗകര്യങ്ങൾ.
ദമ്മാം : ഈ വര്‍ഷത്തെ വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി. ശനിയാഴ്ച്ച രാവിലെ മുതലാണ് ഹാജിമാർ മക്കയിൽ എത്തിയത്. കോവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് രാജ്യത്തെ...
ഖാലിദിയാ എഫ് സി ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചു
ദമാം : പ്രമുഖ പ്രവാസി ക്ലബായ ഖാലിദിയ എഫ് സി യൂറോ /കോപ്പാ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി നടത്തിയ റാപ്പിഡ് ഓപ്പൺ ഫുട്ബോൾ ക്വിസ് സംഘാടനം കൊണ്ടും പങ്കാളിത്ത്വം കൊണ്ടും ശ്രദ്ധേയമായി....
ഒക്സിജൻ കോൺസൻട്രെയ്റ്റർ ചാലഞ്ചിൽ പങ്കാളിയായി ‘കോഫ്’
ദമാം : പ്രഗൽഭ ഡോക്ടർമാർ സാരഥികളായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമർപ്പണം ചാരിറ്റബ്ൾ ട്രെസ്റ്റിൻറെ " ഓക്സിജൻ കോൺസൻട്രെയ്റ്റർ മെഷീൻ ചാലഞ്ചിൽ" , ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ട് യൂസേർസ് ഫോറം...