Saturday, April 19, 2025

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവാസികളുടെ യാത്ര – വാകിസ്‌നഷൻ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ജിദ്ദ ഒ ഐ സി സി പ്രധാനമന്ത്രിക്കു നിവേദനം...

0
ജിദ്ദ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധയിൽ അകപ്പെട്ട പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വികരിക്കണമെന്നു ആവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു ജിദ്ദ ഒ ഐ സി സി നിവേദനം അയച്ചു. ഇന്ത്യയ്ക്ക്...

ആയുർവേദത്തിന് മനുഷ്യത്വത്തിന്റെ മുഖം നൽകിയ പ്രതിഭശാലി ആയിരുന്നു ഡോ പി കെ വാര്യർ : നവയുഗം.

0
ദമ്മാം : ആയുർവേദ ചികിത്സാരംഗത്തെ ആചാര്യനായിരുന്ന ഡോ: പി.കെ.വാര്യരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചനം രേഖപ്പെടുത്തി.കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും, നമ്മുടെ രാജ്യം പദ്മഭൂഷണനും പത്മശ്രീയും നൽകി ആദരിച്ച മഹത് വ്യക്തിത്വവും, സ്വാതന്ത്ര്യ...

ഹൃദയാഘാതം: കൊടുവള്ളി കാക്കൂർ സ്വദേശി സൗദിയിൽ മരണമടഞ്ഞു

0
tസൗദി അറേബ്യ : ദീഘകാലമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കോഴിക്കോട് കൊടുവള്ളി കാക്കൂര്‍ സ്വദേശി മുണ്ടപ്പുറത്ത് അഷ്റഫ് (50) ആണ് മരണമടഞ്ഞത്. എഴുവർഷമായി നാട്ടിൽ പോയിട്ട്. എക്‌സിറ്റ് ആറില്‍...

സൗദിയിൽ ബലി പെരുന്നാൾ ജൂലൈ ഇരുപതിന്‌ .

0
സൗദി അറേബ്യ : മാസ പിറവി ദൃശ്യമായില്ല സൗദിയിൽ ബലി പെരുന്നാൾ ജൂലൈ ഇരുപതിന്‌ . ഹജ്ജ് ചടങ്ങുകൾക്ക് ഇ മാസം പതിനെട്ടിന് തുടക്കമാകും .

നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു

0
സൗദി അറേബ്യ  : ദമാമിലെ കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന മിനി മാധവൻ നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. അവധിക്കായി നാട്ടിലെത്തിയ ശേഷം കോവിഡ് ബാധിതയാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും...

ദുൽഹജ് മാസപ്പിറവി : പ്രത്യേക നിർദേശം നൽകി സൗദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ

0
സൗദി അറേബ്യ : ദുൽഹജ് മാസപ്പിറവി ദർശിക്കാൻ നാളെ  വൈകുന്നേരം ശ്രമിക്കണമെന്ന് സൗദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു . വെള്ളിയാഴ്ച ദുൽഖഅദ് 29 ആയതിനാൽ അന്ന് വൈകുന്നേരം നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിന്റെ...

സൗദി അറേബ്യയയിൽ ഏതാനം മേഖലയിൽ ജോലി ചെയുന്ന സ്വദേശികളുടെ ചുരുങ്ങിയ വേതനം ഉയർത്തി

0
സൗദി അറേബ്യ : രാജ്യത്തു ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിൽ മാനേജിംഗ് രംഗത്ത് സേവനം ചെയ്യുന്ന സ്വദേശി യുവതി യുവാക്കളുടെ ചുരുങ്ങിയ വേതനം ഉയർത്തിയതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകി ഇതനുസരിച്ചു...

പ്രതിപക്ഷ നേതാവുമായി ഓ ഐ സി സി നേതാക്കൾ കൂടി കാഴ്ച നടത്തി

0
ദമാം  : പ്രതിപക്ഷ നേതാവ്  വീ  ഡി  സതീശനുമായി മലപ്പുറം ജില്ലാ ഓ ഐ സി സി നേതാക്കൾ കൂടി കാഴ്ച  നടത്തി . പ്രവാസികളുടെ തിരിച്ചു പോക്കുമായി ബന്ധപ്പെട്ടു വാക്സിനേഷൻ , ...

സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പിതാവ് മരണപ്പെട്ടു.

0
ദമാം. സാംമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തിൽ ഷൗക്കത്ത് അലി നാട്ടിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. 88 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വെഞ്ഞാറമ്മൂട് ഗോകുലം ഹോസ്പിറ്റലിൽ ചികിത്സയിൽ...

തൊഴിൽ രഹിതരായ പ്രവാസികൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കണം ഗ്ലോബൽ കെഎംസിസി എറണാകുളം ഗ്ലോബൽ കെഎംസിസി എറണാകുളം...

0
അൽകോബാർ: കോവിഡ മഹാമാരിയുടെ ഭാഗമായി പ്രവാസ ലോകത്തേക്ക് മടങ്ങാൻ സാധിക്കാതെ തൊഴിൽ നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന്  ഗ്ലോബൽ കെഎംസിസി എറണാകുളം ജില്ലാ ഓൺലൈനിൽ ചേർന്ന  പ്രവർത്തകസമിതി  യോഗം അഭിപ്രായപ്പെട്ടു. പ്രവാസി തൊഴിൽമേഖലയെ...