ഹജിനു മുന്നോടിയായി വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി
സൗദി അറേബ്യ : പരിശുദ്ധ ഹജിനു മുന്നോടിയായി വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടി. വ്യാഴാഴ്ച രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്‌വ...
സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ ജീവിതം സിനിമയാകുന്നു
സൗദി അറേബ്യ : സൗദിയിലെ വിടപറഞ്ഞ മലയാളി സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ ജീവിതം സിനിമയാകുന്നു. സൗദിയിലെ ഒരു കൂട്ടം നവാഗതരാണ് 'സഫിയ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു പിന്നിൽ. ദമാം ബ്യുറോ റിപ്പോര്‍ട്ട്
സിനിമ...
ജോലിയിൽ തിരികെ പ്രവേശനം : കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടണം – നവയുഗം ദമ്മാം
ദമ്മാം: കൊറോണ മഹാമാരി മൂലം സൗദിക്ക് പുറമെ, യുഎഇയും, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് വരാനുള്ള അനുമതി അവസാനിപ്പിച്ചതോടെ, ജോലിയിൽ തിരികെ പ്രവേശിയ്ക്കാൻ സൗദിയിലേയ്ക്ക് വരാൻ മാർഗ്ഗമില്ലാതെ ദുരിതത്തിലായ സൗദി പ്രവാസികളുടെ പ്രശ്‍നങ്ങൾ...
നാലുവർഷം മുമ്പ് ഗൾഫിലേക്ക് പോയ യുവാവിനെ കാത്ത് കുടുംബം.
ദമാം : നാല് വര്‍ഷം മുമ്പ് അവധി കഴിഞ്ഞ് സൗദിയിലേക്ക് പോയ മലപ്പുറം പൊന്നാനി ബിയ്യം, തയ്യിലവളപ്പിൽ പരേതനായ മുഹമ്മദിേൻറയും ഫാത്വിമയുടെയും മകൻ അബ്ദുല്‍ അസീസിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ഉമ്മയുടെ സന്ദേശം...
ആരാധനാ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത്!! സൗദി എസ്, ഐ, സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി.
സൗദി അറേബ്യ : കോവിഡ് മഹാമാരിയുടെ ഭീതിജനകമായ സാഹചര്യം വന്നണഞ്ഞ സമയത്ത് രാജ്യമൊട്ടാകെ ലോക്ഡൗൺ ഏർപ്പെടുത്തിയ തിന്റെ ഭാഗമായി കേരളത്തിലും ലോക്ഡൗൺ പ്രഖ്യാപിക്കുകയും അന്ന് മുഴുവൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടപ്പെടുകയുമുണ്ടായി.പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളിൽ...
സൗദിയിൽ ഡിജിറ്റൽ ബാങ്കുകൾക്ക് അനുമതി
സൗദി അറേബ്യ :സൗദിയിൽ രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ മന്ത്രിസഭയുടെ അനുമതി. 2.5 ശതകോടി റിയാൽ മൂലധനത്തോടെ രാജ്യത്തിനുള്ളിൽ ബാങ്കിങ് ബിനിനസ് നടത്തുന്നതിനാണ് ലൈസൻസ്. ശീതീകരിച്ച ശാഖകളും ഓഫീസുകളും കൗണ്ടറുകളും ജീവനക്കാരും അടങ്ങിയ പരമ്പരാഗത ബാങ്കിംഗ്...
വനിതാ കമ്മീഷനെ കളങ്കപ്പെടുത്തിയ എം സി ജോസഫൈൻറെ രാജി ജനരോഷം ഭയന്ന് : ദമ്മാം ഒ ഐ...
ദമ്മാം : സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പരാതിക്കാരായ സ്ത്രീകളോട് മനുഷ്യത്വപരമല്ലാത്ത സമീപനം സ്വീകരിച്ചിരുന്ന എം സി ജോസഫൈനോട് അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി ചോദിച്ചുവാങ്ങിയ സിപിഎം നടപടി ജനരോഷം ഭയന്നുള്ള തീരുമാനമാണെന്ന്...
സ്ത്രീധന ഗാർഹിക പീഡനങ്ങൾക്കെതിരെ സർക്കാർ നടപടികൾ കർശനമാക്കണം : ദമ്മാം ഒ ഐ സി സി
ദമ്മാം : സ്ത്രീകൾക്കെതിരെയുള്ള സ്ത്രീധന ഗാർഹിക പീഡനക്കേസുകളിൽ സർക്കാർ നടപടികൾ കർശനമാക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പഴുതുകളില്ലാതെ കർശന നിയമ നടപടികൾ ഉണ്ടായാൽ ...
ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും, സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.
സൗദി അറേബ്യ : മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടേറെ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപിയായ ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ, പ്രശസ്‌ത സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാൾ എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി...
29 വർഷത്തെ പ്രാസത്തിന് വിരാമം സലാഹുദ്ദീൻ കരുനാഗപ്പള്ളിക്ക് റാക്ക കെഎംസിസി യാത്രയയപ്പ് നൽകി.
അൽകോബാർ: റാക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ട് സജീവ സാന്നിധ്യമായിരുന്ന സലാഹുദ്ദീൻ കരുനാഗപ്പള്ളി പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു.കൊല്ലം ജില്ലയിലെ തൊടിയൂർ സ്വദേശിയായ സലാഹുദ്ദീൻ...