രണ്ടാം ഡോസ് വാക്‌സിന്‍ ജൂണ്‍ 24 മുതല്‍
സൗദി : സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 24 മുതല്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 70 ശതമാനം പേര്‍ക്കും ആദ്യ ഡോസ്...
സൽമാൻ ഫാരിസിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി
ദമാം : കുഴഞ്ഞുവീണതിനെ തുടർന്ന് 10 ദിവസമായി സൗദി ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ട പാലക്കാട് പട്ടാമ്പി, മരുതുർ സ്വദേശി സലാം-ഹഫ്സ ദമ്പതികളുടെ മകൻ സൽമാൻ ഫാരിസിന്റെ മൃതദേഹം ഇന്ന് ദമാമിൽ ഖബറടക്കി....
A40- ചാലഞ്ചേഴ്സ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ജൂലൈ ഒന്നിന് ആരംഭിക്കും
ദമ്മാം: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ആയി നാൽപ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി 'A40 ചലഞ്ചർ ട്രോഫി 2K21- ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ദമ്മാം ഗൂക്ക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഈ...
ആര്‍ എസ് സി സ്റ്റുഡന്റ്‌സ് സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നു
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വേനല്‍ക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠന പാഠ്യേതര വിഷയങ്ങള്‍, ആര്‍ട്ട്, ക്രാഫ്റ്റ്, മെമ്മറി ടെക്‌നിക്, ഇസ്ലാമിക് പഠനം തുടങ്ങി വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍...
ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍ററിന് പുതിയ ഭാരവാഹികള്‍
ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ വാഴക്കാട് നിവാസികളുടെ കൂട്ടായ്മയായ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. പ്രദേശത്തെ...
സൗദിയിലെ കോൺഗ്രസ് നേതാവ് പി എം നജീബ് നിര്യാതനായി.
സൗദി അറേബ്യ : ഒഐസിസി ദമാം പ്രസിഡന്റ് കോവിഡ് ബാധിച്ചു നാട്ടി ൽ നിര്യാതനായി. സൗദി അറേബ്യയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായിരുന്നു അദ്ദേഹം കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്.
കോൺഗ്രസ് അനുകൂല സംഘടന സൗദി...
നമുക്ക് ലഫിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിർത്താൻ രക്തം ചൊരിയേണ്ട കാലഘട്ടം കെ പി സീ സി ജനറൽ സെക്രട്ടറി...
ജിദ്ദ : രാജീവ് ഗാന്ധി സാംസ്കാരിക വേദി സൗദി റീജണൽ ഉത്ഘാടകനവും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായ പരിപാടികളോടു കൂടി ജിദ്ദയിൽ ഓൺലൈൻ മീറ്റിങ്ങിലൂടെ നിർവ്വഹിച്ചു റീജിയണൽ കൺവീനർ ഷാജി പുന്നപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ...
തോമസ് വൈദ്യനു ജിദ്ദ ഒഐസിസി യാത്രയയപ്പു നൽകി
ജിദ്ദ: മുപ്പത്തെട്ടു വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേയ്ക്ക് മടങ്ങുന്ന ഒഐസിസി ജിദ്ദ - കൊല്ലം ജില്ല പ്രസിഡണ്ട് തോമസ് വൈദ്യൻ യാത്രയയപ്പു നൽകി. ജീവകാരുണ്ണ്യ മേഖലയിൽ നിസ്തുലമായ സേവനമാണ് നടത്തിയതെന്നും പ്രയാസമനുഭവിക്കുന്ന...
കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖിന് ജിദ്ദ ഒ ഐ സി സി യാത്രയപ്പ് നൽകി
ജിദ്ദ: ജിദ്ദയിലെ സേവനം വലിയ സംതൃപ്തിയാണ് നൽകിയതെന്നും ഒ ഐ സി സി അടക്കമുള്ള സംഘാടനകൾ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് പറഞ്ഞു. ജിദ്ദ യിലെ...
സൗദിയിൽ ഒരുദിവസം 5085 പേർക്ക് കോവിഡ് മുക്തി
റിയാദ്: സൗദി അറേബ്യയിൽ ഒറ്റ ദിവസം 5085 പേർ കോവിഡ് മുക്തി നേടി. രാജ്യത്ത് രോഗവ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി കണക്കാണിത്. ഇത് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം...