ഒമാനിൽ വന്ദേഭാരത് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട, ചാർട്ടർഡിൽ വേണം
മസ്കറ്റ്: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി.ഈ മാസം 20 മുതലാണ് നിബന്ധന പ്രാബല്ല്യത്തിൽ വരുക. കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്കത്ത് ഇന്ത്യൻ...
വധക്ഷയിലെ ഇളവ് സ്വാഗതം ചെയ്യന്നു ;സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ
റിയാദ് : സൗദി 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല എന്ന പുതിയ നിയമം സ്വാഗതം ചെയ്യുന്നതായി സൗദി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. അവാദ് അൽ ആവാദ് . സൗദി അറേബ്യയുടെ...
അബ്ഷീറിൽ രജിസ്റ്റർ ഇന്ത്യക്കാരേയും ഉൾപ്പെടുത്തി : നാട്ടിപ്പോകാൻ രെജിസ്റ്റർ ചെയ്യാം
റിയാദ്: കോവിഡ് പ്രതിസന്ധിയിൽ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സൗദി ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ‘ഔദ’ പദ്ധതിയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ഷീർ പോർട്ടലിൽ ഔദ വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെ...
സൗദി അറേബ്യയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയില്ല
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷയിൽ നിയന്ത്രണം. 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല. പ്രായപൂർത്തിയാകാത്തവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. വിവിധ കേസുകളിൽ വിധിക്കാറുള്ള ചാട്ടയടി ശിക്ഷയും നിേരാധിച്ചിട്ടുണ്ട്. സൗദി...
കർഫ്യു ഇളവ്: അപകടം ഇല്ലാതായെന്ന് അർഥമാക്കരുത് -ആരോഗ്യമന്ത്രി
ജിദ്ദ: കർഫ്യു ഭാഗികമായി എടുത്തുകളഞ്ഞതിന് അപകടം പൂർണമായും ഇല്ലാതായി എന്നർഥമില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഇപ്പോഴും അപകടാവസ്ഥ നിലനിൽക്കുന്നുണ്ട്. കോവിഡ് വൈറസ് വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു....
സൗദിയിൽ 20,000 കവിഞ്ഞ് രോഗബാധിതർ; മരണം 152
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. മരണസംഖ്യ 152ലെത്തി. ചൊവ്വാഴ്ച എട്ടുപേരാണ് മരിച്ചത്. രണ്ട് സൗദി പൗരന്മാരും മൂന്ന് വിദേശികളും മക്കയിലും ഒരു സൗദി പൗരനും രണ്ട് വിദേശികളും...
പള്ളികളിൽ സംഘടിത നമസ്കാരം പുനരാരംഭിച്ചിട്ടില്ല -സൗദി
ജിദ്ദ : റമസാൻ മാസത്തിൽ പള്ളികളിലെ സംഘടിത നമസ്കാരവും വെള്ളിയാഴ്ചയിലെ ജുമുഅയും പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ഇസ്‌ലാമിക കാര്യ വിഭാഗം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ പ്രാർഥനകൾ പുനരാരംഭിക്കുന്നതിന് ഒരു...
സൗദിയിൽ 1289 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
റിയാദ് : സൗദി അറേബ്യയിൽ ഇന്ന് 1289 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 18811 ആയി. 16136 പേരാണ് ചികിൽസയിലുള്ളത്. പുതുതായി രോഗം കണ്ടെത്തിയവരിൽ 1083 പേരും...
വിയന്നയിലുള്ള സൗദി പൗരന്മാൻമാരുടെ ആദ്യ സംഘം തിരിച്ചെത്തി
റിയാദ് : ഓസ്‌ട്രിയൻ തലസ്ഥാനമായ വിയന്നയിൽനിന്നും സൗദി പൗരന്മാരെ വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഖസീമിലെ അമീർ നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങളും യാത്രാനിരോധനങ്ങളും...
വീടുകളിൽ ഇരുന്ന് പ്രാർഥിച്ചാൽ മതി: പണ്ഡിത സഭ
റിയാദ് : കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള കർഫ്യൂ ലോക രാജ്യങ്ങളിൽ നിലനിൽക്കുന്നതിനാൽ റമസാനിൽ വീടുകളിൽ ഇരുന്ന് പ്രാർഥിച്ചാൽ മതിയെന്നും കൂട്ടം കൂടരുതെന്നും മുസ്‌ലിം പണ്ഡിത സഭ അറിയിച്ചു. സെക്രട്ടേറിയറ്റ് ജനറൽ ഓഫ് ദ്...