സൗദിയിൽ 154 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 49 പേർക്ക് രോഗമുക്തി
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്. 154 പേർക്കു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 1453 ആയി. 49 പേർ രോഗവിമുക്തി നേടി....
വിലക്ക് ലംഘിച്ച് മുടി വെട്ടി; ഇന്ത്യക്കാരൻ അറസ്റ്റിൽ
റിയാദ് : വിലക്ക് ലംഘിച്ച് ജോലി ചെയ്ത ഇന്ത്യൻ ബാർബറെയും സേവനം സ്വീകരിച്ച സൗദി പൗരനെയും അല്‍ഖസീം പൊലീസ് അറസ്റ്റ് ചെയ്തു. ബാർബറെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുടിവെട്ടിച്ച സൗദി പൗരന്‍ ഇതിന്റെ...
മദീനയിലെ 6 മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ
മദീന: മദീനയിലെ 6 മേഖലകളിൽ 2 ആഴ്ചത്തേക്കു സമ്പൂർണ ലോക് ഡൗൺ (അടച്ചിടൽ) നിലവിൽ വന്നു. പ്രവാചക പള്ളിയോടു ചേർന്നുള്ള 6 മേഖലകളിലാണ് ഇന്നലെ രാവിലെ 6 മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായതെന്നു മദീന...
സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിൽ നമസ്കാരം നിർത്തിവെച്ചു
റിയാദ്: സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും...
സൗദിയിൽ ഉറക്കത്തിനിടെ മരിച്ച നിലയില്‍
റിയാദ്: മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ് (58) ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത് മരിച്ചത്. വ്യാഴാഴ്ച രാത്രി...
ദമാമിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
സൗദി : സൗദി അറേബ്യയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ ദമ്മാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്....
ജിദ്ദ ഇന്ത്യൻ സ്കൂളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു
ജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ വെള്ളിയാഴ്ച തുടങ്ങും. 10, 12 ക്ലാസുകളിലേക്കൊഴികെ എൽ.കെ.ജി മുതൽ എല്ലാ ക്ലാസുകളിലേക്കും www.iisjed.org എന്ന സ്കൂൾ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ...
600-SRന് റിയാദ്–കോഴിക്കോട് യാത്ര ; ഓഫർ ഫെബ്രുവരി 2ന് അവസാനിക്കും.
റിയാദ്: സൗദിയിലെ ആദ്യ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഫ്ലൈനാസ് പുതുവർഷ ഓഫാറായി ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു.വിവിധ രാജ്യങ്ങളിലെ 28 വിമാനത്താവളങ്ങളിലേക്കാണ് നിരക്കിളവ് ലഭിക്കുക.210 റിയാൽ മുതൽ ഏറ്റവും താഴ്ന്ന നിരക്കിൽ അന്താരാഷ്ട്ര യാത്ര...
വ്യാജ ഇഖാമ നിർമാണ സംഘം പിടിയിൽ
ജിദ്ദ:വ്യാജ ഇഖാമകൾ നിർമിച്ച് നൽകുന്ന രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ സോമാലിയൻ സ്വദേശിയുമാണ്. വ്യാജ ഇഖാമ നിർമാണം സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.സംഘത്തിലെ കൂടുതൽ...
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിത നഴ്‌സുമാർക്ക് അവസരം
തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്,...