വിദേശ തൊഴിലാളികള്‍ക്ക് സൗദിയിൽ ജോലിവേണമെങ്കിൽ ഇനി പ്രൊഫഷണല്‍ പരീക്ഷ
റിയാദ്: വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. അടുത്ത ഡിസംബര്‍ മുതല്‍ തുടങ്ങുന്ന പ്രഫഷണല്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നതിനു മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കണോ...
ഈമാസം 17ന് സൗദി അരാംകോ ഓഹരി വില്പന തുടങ്ങും
ദമ്മാം: സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഈമാസം 17ന് ഓഹരി വില്പന തുടങ്ങും. ഡിസംബര്‍ നാലുവരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ....
സൗദിയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കും –മന്ത്രി എ.കെ. ബാലൻ
റിയാദ്: മലയാളം മിഷന്റെ സൗദി അറേബ്യയിലെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. റിയാദിൽ പറഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മലയാളം മിഷൻ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീസാൻ,...
ജിദ്ദയിൽ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
റിയാദ് : ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വർഷങ്ങളായി വെൽഡറായി...
സൗദിയിൽ സ്വകാര്യ തൊഴിൽ കരാറുകൾ ഓൺലൈൻ ആകുന്നു
റിയാദ് :തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിക്രൂട്മെന്റ് തട്ടിപ്പ് തടയാനും സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും കരാറുകൾ 2020 അവസാനത്തോടെ ഓൺലൈൻ ആക്കാൻ കമ്പനികൾക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം.ഇതോടെ, കരാറിലെ വിവരങ്ങൾ തൊഴിലാളികൾക്ക്...
ദമാമിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം
ദമാം: തിരുവനന്തപുരം സ്വദേശി ദമ്മാമിൽ വാഹനാപകടത്തിൽ മരിച്ചു. ഞാറായിൽകോണം സീമന്തപുരം ഇബ്രാഹിം റാഹില ദമ്പതികളുടെ മകൻ നിഷാദ് (30) ആണ് മരിച്ചത്. കൂജാ പാർക്കിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ്...
സൗദിയിൽ സ്വദേശിവൽകരണം ശക്തം 2 വർഷത്തിനിടെ തിരിച്ചുപോയത് 20 ലക്ഷം വിദേശികൾ
റിയാദ് : സൗദിയില്‍ 9 മാസത്തിനിടെ പ്രവാസികള്‍ അയച്ച പണത്തില്‍ 11% കുറവ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 9300 കോടി റിയാലായിരുന്നു വിദേശികള്‍ നിയമാനുസൃത മാര്‍ഗത്തില്‍ അയച്ചത്. 2018...
സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ- സൗദി ധാരണ
ജലാലുദീൻ കരുനാഗപ്പള്ളി
റിയാദ് :ഒമാന് പിന്നാലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും- സൗദിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഉൾക്കടലിലും ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷയും ഉറപ്പാക്കലുമാണ് ലക്‌ഷ്യം.സമുദ്രമേഖല നേരിട്ട് പങ്കുവെക്കുന്ന രാജ്യമാണ് ഒമാൻ....
യന്ത്രത്തിൽ കുടുങ്ങി മരിച്ചു
റിയാദ് :പാലക്കാട് കൊപ്പം മുളയങ്കാവ് തട്ടാരത്ത് അബ്ദുൽഖാദർ (31) സൗദിയിലെ അൽഖർജിൽ യന്ത്രത്തിൽ കുടുങ്ങി മരിച്ചു. 9 വർഷമായി റിയാദിലുള്ള ഇദ്ദേഹം സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ ഷമീറ. ഖബറടക്കം പിന്നീട് നാട്ടിൽ.
പ്രധാനമന്ത്രി സൗദിയിൽ
റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മമോദി സൗദി അറേബ്യയിലെത്തിചേർന്നു.സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന അദ്ദേഹം 24 മണിക്കൂർകൊണ്ട് ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി മടങ്ങും. റിയാദിൽ ചൊവ്വാഴ്ച (ഇന്ന് ) ആരംഭിക്കുന്ന മൂന്നാമത് ആഗോള...