സൗദിയിൽ എത്തുന്ന വീട്ടുവേലക്കാരെ ഇനി റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികൾ സ്വീകരിക്കണം
ജിദ്ദ : സൗദിയിൽ വീട്ടുവേലക്കായി എത്തുന്ന ജോലിക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികൾ തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കണമെന്ന നിർദേശം നൽകി തൊഴിൽ മന്ത്രാലയം.
തിങ്കളാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വേലക്കാരുടെ അവകാശങ്ങൾ...
കടൽ സുരക്ഷക്ക് ലോക രാര്യങ്ങൾക്ക് ഉത്തരവാദിത്വം മുണ്ട് : സൽമാൻ രാജാവ്
റിയാദ് :നാവിക സുരക്ഷ ഉറപ്പാക്കാനുള്ള നടപടി രാജ്യാന്തര സമൂഹം കൈക്കൊള്ളണമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്. ജിദ്ദയിലെ അൽസലാം പാലസിൽ വിളിച്ചുചേർത്ത മന്ത്രിതല കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ, ഒമാൻ തീരങ്ങളിൽ...
ഖഷോഗിയുടെ കൊലപാതകം ത്തിൽ സൽമാൻ രാജകുമാരന് പങ്ക്
ലണ്ടൻ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എൻ അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എൻ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ...
സൗദിയിൽ ലിഫ്റ്റിനടിയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു
റിയാദ് :ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കാരാക്കുർശ്ശി പറയൻകുന്നത്ത് പി .കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ആറ് വർഷമായി ജോലി...
ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന
റിയാദ്:സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നിൽ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന്...
അതിജീവനത്തിന്റെ നാൾവഴികൾ : പ്രതീക്ഷയേകി ഗൾഫ് ഉച്ചകോടി
മെർവിൻ കരുനാഗപ്പള്ളി
ദോഹ,മസ്കറ്റ് :ഇന്ന് മക്കയിൽ നടക്കുന്ന ജി സി സി അടിയന്തിര സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കില്ല. പകരം ഖത്തർ പ്രധാനമന്ത്രി...
പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്ന പിതാവിനെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി
റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തിയ പിതാവിനെ റിയാദില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. സ്വദേശിയായ ജമാല്‍ ബിന്‍ മുഹമ്മദ് അല്‍ജീറാന്‍ ആണ് പതിനാല് മാസം പ്രായമുളള കുഞ്ഞിനെ കൊന്നത്. സ്വന്തം കുഞ്ഞിനോട് കാട്ടേണ്ട സ്‌നേഹവും കരുണയും...
സൗദിയിൽ പൊതുമാപ്പ് കാലാവധി നീട്ടി
ജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനത്തെ രാജ്യത്തെ സാമൂഹിക പ്രവർത്തകർ,ഇന്ത്യൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ തുടങ്ങിയ എംബസികൾ സ്വാഗതം ചെയ്തു. ഇതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നിയമവിരുദ്ധമായി താമസിക്കുന്ന...
ഭീകരവാദത്തെ തുടച്ചുനീക്കാന്‍ സൗദി അറേബ്യ
ജിദ്ദ: ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും തടയുന്നതിന് സൗദി അറേബ്യ എല്ലാ സമയവും സന്നദ്ധമാണെന്ന് കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അവാദ് ബിന്‍ സലേഹ് അല്‍ അവാദ് അറിയിച്ചു. ജര്‍മനി...
റിയാദിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു.
റിയാദ്. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ്...