അതിജീവനത്തിന്റെ നാൾവഴികൾ : പ്രതീക്ഷയേകി ഗൾഫ് ഉച്ചകോടി
മെർവിൻ കരുനാഗപ്പള്ളി
ദോഹ,മസ്കറ്റ് :ഇന്ന് മക്കയിൽ നടക്കുന്ന ജി സി സി അടിയന്തിര സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കില്ല. പകരം ഖത്തർ പ്രധാനമന്ത്രി...
പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്ന പിതാവിനെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി
റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തിയ പിതാവിനെ റിയാദില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. സ്വദേശിയായ ജമാല്‍ ബിന്‍ മുഹമ്മദ് അല്‍ജീറാന്‍ ആണ് പതിനാല് മാസം പ്രായമുളള കുഞ്ഞിനെ കൊന്നത്. സ്വന്തം കുഞ്ഞിനോട് കാട്ടേണ്ട സ്‌നേഹവും കരുണയും...
സൗദിയിൽ പൊതുമാപ്പ് കാലാവധി നീട്ടി
ജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനത്തെ രാജ്യത്തെ സാമൂഹിക പ്രവർത്തകർ,ഇന്ത്യൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ തുടങ്ങിയ എംബസികൾ സ്വാഗതം ചെയ്തു. ഇതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നിയമവിരുദ്ധമായി താമസിക്കുന്ന...
ഭീകരവാദത്തെ തുടച്ചുനീക്കാന്‍ സൗദി അറേബ്യ
ജിദ്ദ: ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും തടയുന്നതിന് സൗദി അറേബ്യ എല്ലാ സമയവും സന്നദ്ധമാണെന്ന് കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അവാദ് ബിന്‍ സലേഹ് അല്‍ അവാദ് അറിയിച്ചു. ജര്‍മനി...
റിയാദിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു.
റിയാദ്. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ്...
ദമാമിൽ കനത്ത പൊടിക്കാറ്റ്; കനത്ത നാശനഷ്ടം
ദമ്മാം:സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ കാറ്റ് തുടരുകയാണ്. ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡിൽ മണലടിഞ്ഞ് മണിക്കൂറോളം തടസ്സപ്പെട്ടു. മൂന്ന് ദിവസം ഇത് തുടരുമെന്നാണ് കാലാവസ്ഥാവിഭാഗം അറിയിച്ചത്. ദൂരയാത്ര പരമാവധി...
സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല: ഉമ്മൻചാണ്ടി
ജിദ്ദ : സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍...
ഡോണൾഡ് ട്രംപ് സൗദിയിലെത്തി
റിയാദ്∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനത്തിനായി സൗദി തലസ്ഥാനമായ റിയാദിലെത്തി. അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ത വിശിഷ്്ട വ്യക്തികൾ...
നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം 3 കുട്ടികൾ മരിച്ചു
ദമാം∙ ദമാം ഇൻഡസ്ട്രിയൽ സിറ്റിയിലെ നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം മൂന്നുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ ഷമാസ് നവാസ് (ഏഴ്), സൗഫാൻ (അഞ്ച്), ഗുജറാത്ത്...
നമ്പർ പ്ലേറ്റ് മായ്ക്കുകയോ മറക്കുകയോ ചെയ്താൽ പിഴ
റിയാദ്∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും മായ്ക്കുന്ന വിധത്തിൽ പെയിന്റ് അടിച്ചാൽ 1,000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. നമ്പർ പ്ലേറ്റ് കേടുപാട് സംഭവിച്ചാൽ പുതിയതിന് അപേക്ഷിക്കാൻ...