അമിത വിമാന യാത്ര നിരക്ക്: വ്യമായേനേ മന്ത്രിക്കു നിവേദനം അയച്ചു
ജിദ്ദ: സ്കൂൾ അവധിക്കാലത്ത് വിമാന കമ്പനികൾ അനിയന്ത്രിതമായി യാത്ര ടിക്കറ്റ് നിരക്ക് വർദ്ദിപ്പിക്കുന്നതിനെതിരെ നടപടികൾ സ്വികരിക്കണമെന് ആവിശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവിന്, ഒ ഐ സി സി മിഡിൽ...
”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
ഡിഫ സൂപ്പർ കപ്പ്: ജുബൈൽ എഫ്.സി സെമിയിൽ
ദമ്മാം: ഡിഫ സൂപ്പർ കപ്പിലെ ആവേശകരമായ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കരുത്തരായ ജുബൈൽ എഫ്.സി സെമിയിൽ കടന്നു. റാക്ക അൽയമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഫ്രൈറ്റ് ഫ്രാൻസി ഹോളിഡേയ്സ് യുണൈറ്റഡ് എഫ്.സിയുടെ...
ഇന്ത്യക്കാരനായ ഫറാസ് ഖാലിദിന് സൗദി പൗരത്വം
ദമ്മാം : സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സാന്നിധ്യമായ നൂണിന്‍റെ സിഇഒ ഇന്ത്യക്കാരന്നായ ഫറാസ് ഖാലിദിന് സൗദി പൗരത്വം.നംഷിയുടെ സഹസ്ഥാപകൻ കൂടിയായ ഫറാസ് ഖാലിദ് പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്കൂളില്‍...
സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു
റിയാദ്: സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ദേശീയ ആരോഗ്യ സർവേക്ക് ആരംഭം കുറിച്ചു .15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയാണ് വിവരശേഖരണം നടത്തുന്നത് .ആരോഗ്യ...
ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം : വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റും
റിയാദ്: ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കമായി . വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നെറ്റും ആഘോഷങ്ങൾക്ക് പൊലിമയേറി . ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ...
ജിദ്ദയിൽ ഉറക്കത്തിൽ മരണമടഞ്ഞു
റിയാദ്: കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷാ (49) ജിദ്ദയിലെ ബസാത്തീനിൽ മരണമടഞ്ഞു . സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു പരേതൻ .വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു...
ബഹ്‌റൈനിൽ സ്വിമ്മിങ് പൂളിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരണമടഞ്ഞു
ബഹ്‌റൈൻ /സൗദി : നവോദയ കോബാർ ഏരിയ അക്രബിയ യൂണിറ്റ് അംഗം ആലപ്പുഴ കൊമ്മാടി സ്വദേശിയുമായ അരുൺ രവീന്ദ്രൻ കഴിഞ്ഞ ദിവസം ബഹറിനിൽ സ്വിംമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത് ....
ഷബീർ വി.പിക്ക് ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി
ദമ്മാം: അവധിക്കായി നാട്ടിൽ പോയി അസുഖം ബാധിച്ച് അകാലത്തിൽ വിട്ട് പിരിഞ്ഞ ദമ്മാമിലെ പ്രമുഖ കാൽപന്ത് സംഘാടകനും ദമ്മാം മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്‍റെ ട്രഷററുമായ ഷബീർ വി.പിക്ക് ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി. ദമ്മാം...
തീപിടുത്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കമ്പനി ഉടമ കെജി...
കുവൈറ്റ്/ കൊച്ചി : ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംഭവം നടക്കുമ്പോൾ താൻ തലസ്ഥാന നഗരിയിൽ ആയിരുന്നു എന്നും ,ജീവനക്കാരെ...