ദുബായ് ;ടിക്കറ്റ് വേണ്ട മുഖം കാണിച്ച് യാത്ര ചെയ്യാം, പുതിയ സംവിധാനവുമായി ആർടിഎ
അബുദബി: ദുബായില്‍ ടിക്കറ്റോ കാര്‍ഡോ ഇല്ലാതെ മുഖം കാണിച്ച് മെട്രോ ഉള്‍പ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഇതിനായി സ്മാര്‍ട്ട് ഗേറ്റ് എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് റോഡ്‌സ് ആന്റ്...
സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ,മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എൻബിഡി ബാങ്ക്
അബുദാബി: സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്. ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ മെസ്സേജുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പൊതു ജനങ്ങള്‍ക്ക്...
യുഎഇ;മൂടൽമഞ്ഞ് ശക്തമാവാൻ സാധ്യത ജാഗ്രത നിർദേശവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശംനൽകി. പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇത് ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
യുഎഇ;ഇന്ത്യൻ കോണ്‍സൽ ജനറൽ ആയി സതീഷ് കുമാർ ശിവൻ അധികാരമേറ്റു
അബുദബി: യുഎഇയിൽ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആയി സതീഷ് കുമാര്‍ ശിവന്‍ അധികാരമേറ്റു. കോണ്‍സല്‍ ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ ഓഫീസ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള...
യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പത്ത് ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ, ഷാർജ ഭരണകൂടം
അബുദാബി: യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടം . ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്അല്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍...
ദുബായ് ;പോലീസിനെ കാണുമ്പോൾ ഫോൺ മാറ്റിപിടിച്ചിട്ട് കാര്യമില്ല,മുന്നറിയിപ്പുമായി അധികൃതർ
അബുദബി: യുഎഇയില്‍ വാഹനംഓടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . പോലീസ് വാഹനങ്ങള്‍ കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ മാറ്റുന്നവർ നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങും. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഡ്രൈവിംഗിനിടയിലെ...
യുഎഇയില്‍ നേരിയ ഭൂചലനം
ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം സംഭവിച്ചത് . അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ്...
പലസ്‌തീൻ ജനതയ്ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ യു.എ.ഇ
അബുദബി: പലസ്തീനിലെ ജനങ്ങൾക്ക് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന...
ഇസ്രയേൽ -ഹമാസ് യുദ്ധം-യുഎഇയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി
അബുദബി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടർന്ന് യുഎഇയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. അബുദബിക്കും ടെല്‍ അവീവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനം റദ്ദാക്കിയതായി എത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ്...
ഹരിത ഹൈഡ്രജൻ ഉല്പാദനവും വിതരണവും, ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു
റിയാദ് :വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല ഉണ്ടാക്കുന്നതിനും ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു .യു.എൻ കാലാവസ്ഥ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ്...