ഔദ്യോഗിക ചിഹ്നത്തിന് മേല്‍ പുതിയ നിയമവുമായി ദുബായ്; ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ
അബുദാബി : ദുബായുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അധികൃതർ . അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും നിയമലംഘകർക്ക്...
അഴീക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു
അജ്‌മാൻ: അഴീക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു. സുറൂക് (38) ആണ് മരിച്ചത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.ഞായറാഴ്ച്ച രാത്രി വൈകീട്ട് ഷാർജയിലെ താമസ സ്ഥലത്ത്...
യുഎഇ: ഇന്ധനവിലയിൽ വർദ്ധനവ്
അബുദാബി : ദുബായിൽ ഇന്ധനവിലയിൽ വർദ്ധനവ് . ഇന്ധനവില നിര്‍ണയ സമിതിയാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവിൽ വരും.സൂപ്പര്‍ 98...
നബിദിനം ;സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ഷാർജ
ഷാര്‍ജ: നബിദിനം പ്രമാണിച്ചുള്ള അവധി ദിനത്തില്‍ പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ്...
ഒറ്റ വിസയിൽ ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാം,ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാൻ തീരുമാനം
ദുബായ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമായി. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ്...
യുഎഇ;ലഹരി ഉപയോഗംപരിശോധനയ്ക്ക് രക്ത സാംപിൾ എടുക്കാൻ വിസമ്മതിച്ചാൽ വൻ തുക പിഴയും ജയില്‍ ശിക്ഷയും
അബുദാബി: ദുബായിൽ ലഹരി ഉപയോഗം സംശയിച്ച് പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ വൻതുക പിഴയും ജയില്‍ ശിക്ഷയും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്.ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന...
ദുബായിൽ സ്മാര്‍ട്ട് കിയോസ്ക് സേവങ്ങൾ ഒരുക്കി ആർടിഐ
അബുദാബി : ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് കിയോസ്ക് സേവങ്ങൾ ഒരുക്കി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി .നിലവിൽ ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 28 തരം...
സലാം എയർ സർവീസ് നിർത്തലാക്കാൻ : യൂ എ ഇ യാത്രക്കാരെ ബാധിക്കും
ദുബായ്: ഒമാൻ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ...
ഒറ്റ ടിക്കറ്റിലൂടെ രണ്ട് എയർലൈനുകളിൽ യാത്ര ചെയ്യാം,ധാരണയിലെത്തി എയർലൈനുകൾ
ദുബായ്: യുഎഇയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ തീരുമാനത്തിലെത്തി ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബായിയും വഴി രണ്ട് എയര്‍ലൈനുകളുടെയും...
നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാം,സ്മാർട്ട് പാസേജുമായി ദുബായ് എയർപോർട്ട്
ദുബായ്: ഇ - ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനവുമായി ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ...