Monday, March 9, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ദുബായ്:ട്രാഫിക് പിഴയുണ്ടെന്നും പറഞ്ഞുള്ള ഇ മെയിൽ സൈബർ തട്ടിപ്പിന്റെ പുതിയ രീതി

0
ദുബായ് : ട്രാഫിക് പിഴയുണ്ടെന്നും നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍ നൽകി സൈബർ തട്ടിപ്പ്. ദുബായ് പോലീസാണെന്ന വ്യാജേന ഔദ്യോഗിക ലോഗോയ്ക്ക് സമാനമായ ലോഗോയും മറ്റും ഉപയോഗിച്ചാണ്...

യുഎഇയിൽ മെർസ് വൈറസ് സ്ഥിരീകരിച്ചു

0
ദുബായ്: യുഎഇയിലെ അല്‍ഐനില്‍ പ്രവാസി യുവാവിന് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു . വൈറസ് ബാധിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമല്ലന്നും ....

മതവിദ്വേഷം തടയുന്നതിനുള്ള യുഎൻഎച്ച്ആർസി പ്രമേയം അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് യുഎഇ

0
അബുദാബി: സമൃദ്ധി, വികസനം, ഐക്യം എന്നിവ കൈവരിക്കുന്നതിനുള്ള ഫലപ്രദമായ തത്വങ്ങളായി മതങ്ങളോടുള്ള ബഹുമാനം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രചരിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതും, വിവേചനം, ശത്രുത, അല്ലെങ്കിൽ അക്രമം എന്നിവയ്ക്ക് പ്രേരണയാകുന്ന മത...

സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് യുഎഇയും ഫ്രാൻസും

0
അബുദാബി: സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരിയും വിദേശ വ്യാപാരം, ആകർഷണീയത, വിദേശത്തുള്ള ഫ്രഞ്ച് പൗരന്മാർ എന്നിവയുടെ ചുമതലയുള്ള മന്ത്രി ഒലിവിയർ ബെച്ചും വിവിധ മേഖലകളിലുടനീളം നിക്ഷേപങ്ങൾ കൈമാറ്റം ചെയ്യാനും,...

ജപ്പാൻ അംബാസഡറുമായി യുഎഇ പ്രതിരോധകാര്യ സഹമന്ത്രി കൂടിക്കാഴ്ച്ച നടത്തി

0
അബുദാബി : പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദി, യുഎഇയിലെ ജപ്പാൻ അംബാസഡർ അകിയോ ഇസോമാറ്റയെയും അദ്ദേഹത്തിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തി.യുഎഇയും ജപ്പാനും തമ്മിൽ വിവിധ...

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി

0
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി  പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...

വിമാനത്തിൽ പുക : എമിറേറ്റ്സ് വിമാനം വൈകി

0
മോസ്‍കോ: പറന്നുയരാന്‍ തയ്യാറെടുക്കവെ വിമാനത്തിനുള്ളില്‍ പുക ഉയർന്നതിനെ തുടർന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്.അതിനെ തുടര്‍ന്ന് പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാര്‍...

ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

0
അബുദാബി: മലയാളി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു . ചെങ്ങന്നൂർ കുരീക്കാട്ട് കിഴക്കേതിൽ വർഗീസ്-​കുഞ്ഞുമോൾ ദമ്പതികളുടെ മകനും മുസഫയിലെ അഹല്യ ഹോസ്‍പിറ്റലില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫിസറായി ജോലി ചെയ്തിരുന്ന മനു കെ വര്‍ഗീസ്...

ഷാർജയിൽ ബലിപെരുന്നാൾ പ്രമാണിച്ച് 390 തടവുകാർക്ക് മോചനം

0
ഷാർജ : വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഷാർജയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 390 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

0
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...