ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഗ്ലോബൽ 300 മത്തെ ശാഖ ദുബൈ അൽ റിഗായിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ് : ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഗ്ലോബൽ തലത്തിലെ 300 മത്തെ ശാഖ ദുബൈ അൽ റിഗായിൽ യുഎഇയിലെ സൗത്ത് ആഫ്രിക്കൻ അംബാസിഡർ സാദ് കച്ചാലിയ ഉദ്ഘാടനം ചെയ്‌തു . യു എ...
യുഎഇയിൽ നിരോധനം :മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും
ദുബായ്: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ മന്ത്രിസഭ പുറത്തുവിട്ടു ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. ഇറക്കുമതി ചെയ്ത മെഡിക്കല്‍...
വിമാനയാത്രാ നിരക്ക് കുറക്കുക; വ്യോമായന മന്ത്രിക്ക് കത്തച്ചു
ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉത്സവ സീസണുകളില്‍ മാത്രം ടിക്കറ്റിന് ഉയര്‍ന്ന തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവാസി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു....
അബുദാബി: ക്രെയിന്‍ പൊട്ടി വീണ് മലയാളി മരണമടഞ്ഞു
അബുദാബി : അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്. 42 വയസായിരുന്നു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ...
ഷാർജയിൽ ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ഷാർജ: അല്‍ അസ്രയില്‍ ഭാരതീയ വിദ്യാഭവൻ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരിലാണ് സ്‌കൂള്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഷാര്‍ജയില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍...
ദുബായ് മെട്രോ പതിനാലാം വയസിലേക്ക്
യു എ ഇ : ദുബായ് മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബർ ഒമ്പതിനാണു മെട്രോ ദുബായിൽ സ്ഥാപിതമായത് . ഇത് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും...
ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി അധികൃതർ അറിയിച്ചു. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള...
ക്ലൗഡ് സീഡിംഗ് : യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ
അബുദാബി: ക്ലൗഡ് സീഡിംഗ് ആരംഭിച്ചതിന് പിന്നാലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ ലഭിച്ചു .ഇതോടെ താപനിലയിലും കുറവു രേഖപ്പെടുത്തി . ഷാര്‍ജ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ...
2023 ലെ ഗ്ലോബൽ ഫിൻടെകിന്റെ ലീഡിംഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം അദീബ് അഹമ്മദിന്
അബുദാബി : 2023 ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ...
വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ കനത്ത പിഴയും,ജയിൽ ശിക്ഷയും; യുഎഇ ആഭ്യന്തര മന്ത്രാലയം
ദുബായ്: പ്രശസ്ത കമ്പനികളുടെ പേര് ഉപയോഗിച്ച് രാജ്യത്ത് വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ കനത്ത പിഴക്കൊപ്പം ജയിൽ ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം.പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.കുറ്റകൃത്യത്തിന്റെ...

















