യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023
ദുബായ്: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023 എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുംദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു . എണ്ണ ഇതര വിദേശവ്യാപാരത്തില്‍...
പ്രവാസി മലയാളി അജ്മാനില്‍ മരണപ്പെട്ടു
ദുബായ് : കൊല്ലം പുനലൂര്‍ മുസവരിക്കുന്ന് വര്‍ഗീസിന്റെ മകന്‍ സജി (46)യാണ് മരിച്ചത്. ദുബായിൽ വാട്ടര്‍ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അജ്മാനിലെ തുമ്പൈ ആശുപത്രിയില്‍...
ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി സൗദി,യുഎഇ
ജൊഹന്നാസ്ബെർഗ്: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ ആറു രാജ്യങ്ങൾ. സ്ഥാപക രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ...
ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി
അബുദാബി :ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി.മുസഫയിലെ ബിറാത് മനില റെസ്റ്റോറന്റാണ് അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളും റെസ്റ്റോറന്റില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി...
ആകാശത്ത് ഓണസദ്യ വിളമ്പാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: പ്രവാസി മലയാളികളുടെ ഓണം ഗംഭീരമാക്കാൻ ഒരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. ആഗസ്റ്റ് 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ വിളമ്പുമെന്നാണ് പ്രഖ്യാപനം.ഇലയിൽ ശർക്കര...
കേരളത്തിൽ പുതിയ രണ്ട് സര്‍വീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്
അബുദാബി: പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും പുതിയ രണ്ട് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദ് അറിയിച്ചു.2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും. എമിറേറ്റിലേക്ക്...
യു എ ഇ : താമസവിസ/ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ
ദുബായ് : താമസവിസയില്‍ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ . യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത് .വ്യക്തി...
‘പാത്തു കണ്ട ദുബായ്’ വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുബായില്‍ പ്രകാശിതമായി.
ദുബായ്: യു.എ.ഇ-യില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന മെഗാ വെബ് സീരിസ് മീഡിയ 7-ന്റെ ബാനറില്‍ മുന്നൂറ് എപ്പിസോഡുകളിലായി പൂര്‍ത്തിയാകുന്ന ‘പാത്തു കണ്ട ദുബായ്’ എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുബായില്‍ സംഘടിപ്പിച്ച...
ദുബായ്:ട്രാഫിക് പിഴയുണ്ടെന്നും പറഞ്ഞുള്ള ഇ മെയിൽ സൈബർ തട്ടിപ്പിന്റെ പുതിയ രീതി
ദുബായ് : ട്രാഫിക് പിഴയുണ്ടെന്നും നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍ നൽകി സൈബർ തട്ടിപ്പ്. ദുബായ് പോലീസാണെന്ന വ്യാജേന ഔദ്യോഗിക ലോഗോയ്ക്ക് സമാനമായ ലോഗോയും മറ്റും ഉപയോഗിച്ചാണ്...
യുഎഇയിൽ മെർസ് വൈറസ് സ്ഥിരീകരിച്ചു
ദുബായ്: യുഎഇയിലെ അല്‍ഐനില്‍ പ്രവാസി യുവാവിന് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു .
വൈറസ് ബാധിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമല്ലന്നും ....
















