യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബൈ : യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തുടർച്ചയായി ഒമ്പതാം തവണയാണ് ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് . എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ...
ദുബായ് ബസ് അപകടം : യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരം
ദുബൈ : മൂന്നര വർഷം മുൻപ് ദുബായിലുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരവും (പതിനൊന്നര കോടി രൂപ )കോടതി ചിലവും വിധിച്ച് ദുബായ് കോടതി. ഒരിന്ത്യക്കാരന് ലഭിക്കുന്ന...
വ്യാജ പോലീസ് : പ്രതികൾക്ക് ശിക്ഷ വിധിച്ചു
ദുബൈ: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുഎഇയിലെ കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികളെ പോലീസ് പിടികൂടി . കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ദുബായ് നൈഫ് ഏരിയയില്‍ ആയിരുന്നു കേസിനു...
ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...
യുഎഇയിൽ മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി
ദുബായ് : മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ - ഹഫ്‍സ. ഒന്‍പത്...
സൗജന്യ പാർക്കിംഗ് : നിലവിൽ സ്വദേശികൾക്കു അനുവദിക്കും
ദുബൈ : സൗജന്യ പാർക്കിംഗ് സേവനവുമായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രംഗത്ത് . താമസിക്കുന്ന വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാൻ അനുവദിക്കുന്ന സേവനത്തിനാണ് ആർടിഎ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ....
കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി
ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...
പരാതികൾ അവതരിപ്പിക്കാൻ പുതിയ സംവിധാനവുമായി യൂ എ ഇ
അബുദാബി : യൂ എ യിൽ താമസിക്കുന്നവർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു . ഇതുസംബന്ധിച്ചു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്...
യു എ യിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് മുന്നറിയിപ്പുമായി അധികൃതർ
അബുദാബി : വീട്ടുജോലിക്കാരുടെ നിയമിക്കുന്നത് സംബന്ധിച്ചു അനധികൃത ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് . റമദാൻ കാലയളവിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.ഇതനുസരിച്ചു മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻറെ...
യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ദുബായ്:റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം...