Saturday, August 8, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ഭാരത് സേവക് സമാജ് പുരസ്‌കാരം ഗീത വേണുഗോപലിന്

0
ദുബായ് : നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമജിന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ദേശീയ പുരസ്‌കാരത്തിന് ശ്രീമതി ഗീതാ വേണുഗോപാൽ അർഹയായി.ബഹറിൻ, കുവൈറ്റ്‌,...

യു എ ഇയിൽ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അൽ അദ്ഹ അവധി

0
ദുബായ് : റഫാത്ത് ദിനത്തിലും ഈദ് അൽ അദ്ഹയിലും ജൂൺ 27 മുതൽ ജൂൺ 30 വരെ സ്വകാര്യ മേഖലയ്ക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അവധി പ്രഖ്യാപിച്ചു.പൊതു-സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത...

നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കാൻ യുഎഇയും ഖത്തറും

0
അബുദാബി: അൽ-ഉല കരാറിന്റെയും, ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താൽപ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ, യുഎഇയും ഖത്തറും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദോഹയിലെ യുഎഇ എംബസിയിലും അബുദാബിയിലെ...

ലിവ അന്താരാഷ്ട്ര മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി ഹംദാൻ ബിൻ സായിദ്

0
അബുദാബി: അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, 2023-ലെ ലിവ അന്താരാഷ്ട്ര മേളയുടെ- മൊരീബ് ഡ്യൂണിന്റെ നിലവിലെ ഒരുക്കങ്ങൾ വിലയിരുത്തി. അബുദാബിയിലെ സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്...

യുഎഇ ഊർജ സേവന ദാതാക്കളുടെ വിപണി: വിശദാംശങ്ങൾ പങ്കുവച്ചു മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ...

0
ദുബായ്: കാബിനറ്റ് അംഗീകരിച്ച യുഎഇയിലെ ഊർജ സേവന ദാതാക്കളുടെ വിപണിയെ നിയന്ത്രിക്കുന്ന നയത്തിന്റെ വിശദാംശങ്ങൾ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി പങ്കുവെച്ചു.ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം...

ഉക്രനിൽ യുഎഇ പ്രതിനിധി സംഘം സന്ദർശനം നടത്തി

0
ദുബായ് : ഉക്രെയ്‌നിലെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിന്റ് മുഹമ്മദ് അൽംഹീരിയെ ഉക്രെയ്‌നിലെ രാഷ്‌ട്രപതി വോളോഡിമർ സെലെൻസ്‌കി സ്വീകരിച്ചു. രാഷ്‌ട്രപതി ശൈഖ് മുഹമ്മദ്...

മയക്കുമരുന്ന് വിരുദ്ധ ദേശീയ കൗൺസിൽ രൂപീകരണത്തിനും, ദേശീയ കായിക തന്ത്രത്തിനും അംഗീകാരം നൽകി യുഎഇ മന്ത്രിസഭ യോഗം

0
അബുദാബി: ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിയിലെ കാസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ, ദുബായ് പ്രഥമ ഡെപ്യൂട്ടി ഭരണാധികാരിയും...

വിദേശ നിക്ഷേപത്തെ ആകർഷിച്ച് യുഎഇയുടെ വ്യാവസായിക നിക്ഷേപ മാതൃക

0
അബുദാബി: മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് ഫോറത്തിൽ (എംഐഐടിഇ ഫോറം) വ്യവസായ, നിരവധി സുപ്രധാന നേട്ടങ്ങളാണ് നൂതന സാങ്കേതികവിദ്യ മന്ത്രാലയം (MoIAT) അടയാളപ്പെടുത്തിയത്.അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് (എഡിഡിഇഡി), അബുദാബി...

യുഎഇയിലെ നോൺ റെസിഡന്‍റ് പേഴ്‌സൺസ് നെക്‌സസ് : മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ച് ധനമന്ത്രാലയം

0
അബുദാബി : കോർപ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും (കോർപ്പറേറ്റ് നികുതി നിയമം) നികുതി സംബന്ധിച്ച 2022-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 47-ന്‍റെ ആവശ്യങ്ങൾക്കായി യുഎഇയിലെ ഒരു നോൺ റെസിഡന്റ് പേഴ്‌സൺസ് നെക്‌സസിൽ 2023-ലെ കാബിനറ്റ് തീരുമാനം...

എയർ അറേബ്യ ഫ്ലൈറ്റ് ശേഷി ഇരട്ടി ആക്കാൻ പദ്ധതി : ഗ്രൂപ്പ് സി ഇ ഓ

0
അബുദാബി: അബുദാബിയുടെ വിനോദ-വ്യാപാര ടൂറിസം വിപണിയെയും വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങളെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട് അടുത്ത 12 മാസത്തിനുള്ളിൽ നിലവിലെ ഫ്ലീറ്റ് ശേഷി ഇരട്ടിയാക്കുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു.“യുഎഇ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് ടൂറിസം....