യുഎഇ -ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി
ദുബായ് : യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കൂടികാഴ്ച നടത്തി. അബുദാബി ഗ്ലോബല്‍...
ഷാർജയിൽ കള്ളനോട്ട് തട്ടിപ്പു : പ്രതികൾ അറസ്റ്റിൽ
ഷാര്‍ജ: ഷാര്‍ജയില്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ . ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് നടത്തിയ പരിശ്രമത്തിലാണ് ആഫ്രിക്കന്‍ വംശജരെ അറസ്റ്റ് ചെയ്തത് ....
ഇസ്രയേല്‍ പ്രസിഡണ്ടിൻറ്റെ യുഎഇ സന്ദർശനം ; ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇ യിൽ എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നെ യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍...
അബുദാബിയില്‍ ഫ്ലൂ വാക്സിന്‍ : ഫാര്‍മസികള്‍ക്ക് അനുമതി
അബുദാബി: ഫ്ലൂ വാക്സിനുകള്‍ നല്‍കാന്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കിയാതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. പനി തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ...
യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു
യുഎഇ:യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു. ഡിസംബറിലെ ഈ ആഴ്ച തന്നെ ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും അടയ്ക്കും. ജനുവരി 2നാണ് സ്‌കൂളുകൾ തുറക്കുക. നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അക്കാദമിക്...
യു എ യിൽ വ്യാജ പരസ്യം മുന്നറിയിപ്പുമായി അധികൃതർ
അബുദാബി : യുഎഇയില്‍ തൊഴില്‍ അന്വേഷിച്ചു എത്തുന്നവരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍ രംഗത്ത് . പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം....
മധു മോഹൻ സ്പീക്കിങ് , ഞാൻ മരിച്ചിട്ടില്ല’; വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍
തിരുവനന്തപുരം : അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത്...
ദുബായ് ദേശിയ ദിനം : ‘ദി ലീഡർ ” സംഗീത ആൽബം റീലീസ് ചെയ്തു
ദുബായ് : യു എ ഇ യുടെ ദേശീയ ദിനം പ്രമാണിച്ചു ഒരു കൂട്ടം പ്രവാസികൾ അണിയിച്ചൊരുക്കിയ'' ദി ലീഡർ '' സംഗീത ആൽബത്തിന്റെ പ്രകാശനം നടന്നു . രാജ്യത്തിൻറെ സമസ്ത മേഖലകളിലെയും...
പ്രവാസി മലയാളി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ...
യൂ എ ഇ ദേശിയ ദിനം തടവുകാർക്ക് മോചനം : സ്വകാര്യ മേഖലക്ക് മൂന്നു ദിവസത്തെ അവധി
അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മോചനം നല്‍കാൻ ഉത്തരവ്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍...